കാരാകുര്‍ശ്ശി: ചുള്ളിമുണ്ടയില്‍ പെരുന്നാളിനോടനുബന്ധിച്ച് നടന്ന മെഹന്ദി ഫെസ്റ്റ് ശ്രദ്ധേയമായി.അറുപതോളം പേര്‍ പങ്കെടുത്തു.അമി ല അബ്ദുല്‍ റഹ്മാന്‍ ഒന്നാം സ്ഥാനവും അസ്‌ന ആഷിക് രണ്ടാം സ്ഥാ നവും,ഷബ്‌ന മുഹമ്മദ് ജംഷാദ് മൂന്നാം സ്ഥാനവും നേടി.വാര്‍ഡ് മെ മ്പര്‍ റിയാസ് നാലകത്തിന്റെ നേതൃത്വത്തിലായിരുന്നു മെഹന്ദി ഫെസ്റ്റ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!