കണ്ടമംഗലത്ത് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കണ്ടമംഗലത്ത് നിന്നും 15.5 കിലോ ക ഞ്ചാവ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കണ്ടമംഗലം ഐനെല്ലി ഷാജഹാന്‍ എന്ന ഫൈസല്‍ (38)നെ അറസ്റ്റ് ചെയ്തു.ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍…