മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യുണൈ റ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നട ത്തി.എഐജിഐഎഎ ബ്രാഞ്ച് സെക്രട്ടറി സിദ്ദീഖ് തെയ്യോട്ടുചിറ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് കെഎസ് സുരേഷ് അധ്യ ക്ഷനായി.വസന്ത മോഹനന്‍,എംകെ ഹരിദാസ്,അമീന്‍ നെല്ലി ക്കുന്നന്‍,റഷീദ് കുമരംപുത്തൂര്‍,ധന്യാ ബാലകൃഷ്ണന്‍,ടോം ജോര്‍ ജ്ജ്,ടോജോ തോമസ്,പ്രദീപ് രഞ്ജിത് എന്നിവര്‍ സംസാരിച്ചു. ഇന്‍ ഷൂറന്‍സ് കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക,ഏജന്റുമാര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്ല്യ ങ്ങള്‍ വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!