അഗളി: അട്ടപ്പാടിയില്‍ ആശങ്കയായി ഡെങ്കപ്പനിയും. കോട്ടത്ത റയില്‍ 11 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.എക്‌സൈസ് ഓ ഫീസിലെ മൂന്ന് പേര്‍ക്കും ചൊറിയന്നൂരിലും മേലേ കോട്ടത്തറ യിലുമാണ് രോഗബാധ.സമീപ ദിവസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൊതുക് നിര്‍മാര്‍ജ്ജന ത്തിനും പരിസര ശുചീകരണത്തിനും പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കുമുള്ള ബോധവല്‍ക്കരണം ആരോഗ്യവകുപ്പ് തുടങ്ങി.