കോട്ടോപ്പാടം :തിരുവിഴാംകുന്ന് സി പി എ യു പി സ്കൂളിലെ ഓണ്‍ ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരും മാനേജ്മെന്റും ചേര്‍ന്ന് നല്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ വിതര ണോദ്ഘാടനം അഡ്വ. എന്‍ ഷംസുദ്ധീന് എംഎല്‍എ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പതിനൊന്ന് മൊബൈല്‍ ഫോണുകളുടെ വിതര ണമാണ് നിര്‍വഹിച്ചത് പ്രധാനാധ്യാപിക ശാലിനി ടി ,മാനേജര്‍ സി പി ശിഹാബുദ്ധീന്‍,പി പി നാസര്‍,അബ്ദുള്‍ കരീം പി,ഹാരിസ് കെ ടി ,മണികണ്ഠന് കെ ജി ,മുഹമ്മദ് പാഷ,എന്‍ ഒ ശിഹാബുദ്ധീന്‍,മുനീര്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.