മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍ വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി നഗരത്തില്‍ പ്രതി ഷേധ സൈക്കിള്‍ യാത്ര നടത്തി.കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ യായിരുന്നു സൈക്കിള്‍ യാത്ര.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാല ക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസി ഡ ന്റ് അജേഷ് എം അധ്യക്ഷനായി.നേതാക്കളായ രമേഷ് ഗുപ്ത, സുദ ര്‍ശനന്‍ എതിര്‍പ്പണം,ടിജോ ജോസ്,ജാസ്ലിം ചെങ്ങോടന്‍,അനീഫ പെരിഞ്ചോളം,ശ്യാംപ്രകാശ്,അര്‍ജുന്‍ പുളിയത്ത്,വിജേഷ് തോരാ പുരം,മണികണ്ഠന്‍,ശ്രീജിത്ത്,നവനീത്,അജയ് കൃഷ്ണ,ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!