പാലക്കാട്:അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണത്തില്‍ മരിച്ച പുലിറ്റ്സര്‍ പുരസ്കാര ജേതാവും ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖിയെ പാലക്കാട്ടെ ഫോട്ടോ ജേണലിസ്റ്റുകള്‍ അനുസ്മ രിച്ചു.
പ്രസ് ക്ലബില്‍ നിന്ന് കോട്ടമൈതാനത്തേക്ക് മൗനജാഥ നടത്തി. രക്തസാക്ഷി മണ്ഡപത്തില്‍ ഡാനിഷിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ക്യാമറകള്‍ വച്ച് മെഴുകുതിരികത്തിച്ചു.
ഫോട്ടോഗ്രാഫര്‍മാരായ വിബി ജോബ്, പി വി സുജിത്, പി എസ് മനോജ്,അനില്‍ കെ പുത്തൂ ര്‍, പി പി രതീഷ്, ഇ എസ് അഖില്‍, അരുണ്‍ കൃഷ്ണന്‍കുട്ടി, ശരത് കല് പ്പാത്തി, മധു എന്നിവര്‍ സംസാ രിച്ചു.