കോട്ടോപ്പാടം:വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡി പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എം.എസ്.എഫ് കച്ചേരിപ്പ റമ്പ് ശാഖാ കമ്മിറ്റി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. നിയോ ജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഫരീദ് അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ താളിയില്‍, സൈതലവി, നഫാഹ് മദനി, സലാം, ജാ ഫര്‍, അല്‍ത്താഫ് തുടങ്ങിയവര്‍ സംസാരിച്ചു.
