കോട്ടോപ്പാടം:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സ് യു എസ്എ നടത്തിയ സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് പരീ ക്ഷയില്‍ ഉന്നത വിജയം നേടി കോട്ടോപ്പാടം അമ്പാഴക്കോട് സ്വദേ ശിനി ടിന്‍സി ജെയിംസിനെ ഡിവൈഎഫ്‌ഐ കോട്ടോപ്പാടം മേഖ ല കമ്മിറ്റി അനുമോദിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍,കോട്ടോപ്പാടം മേഖല സെക്രട്ടറി സുബിന്‍,മേഖല പ്രസിഡന്റ് സുഗീഷ്,ട്രഷറര്‍ അസീസ്,കമ്മിറ്റി അംഗം അബ്ദുകുട്ടി,സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അസീസ് മാമ്പറ്റ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!