മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.ഗിരീഷ് ഗുപ്ത (പ്രസിഡന്റ്) ഷാനു നി ഷാനു,അമീന് എന്‍കെ,അസീസ് കാര,ആഷിക് വറോടന്‍ (വൈസ് പ്രസിഡന്റ്), വിനീത കെ,രമേഷ് ഗുപ്ത സിഎസ്,ദീപ ഷിന്റോ, സു ധീര്ബാബു,അബ്ദുല്‍ ഹമീദ്,അന്‍വര്‍ ഷാദത്തില്,സഫിന് ഓട്ടുപാ റ,ടിന്‍സ് തോമസ്,ഷഹിന്‍ പിപികെ,സതീഷ് എസി,സിനാന് തങ്ങ ള്‍,രഞ്ജിത് ടി,ഹാരിസ് മരക്കാര്‍,അക്ഷയ് പി ജോസഫ്,സിറാജ് ആലായന്‍,നസീര്‍ബാബു (ജനറല്‍ സെക്രട്ടറിമാര്‍).