Day: June 29, 2021

സാമൂഹ്യ അടുക്കളയിലേക്ക് സഹായം നല്‍കി പിറന്നാള്‍ ആഘോഷം

മണ്ണാര്‍ക്കാട്: മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വച്ച തുക കൊണ്ട് സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാ ങ്ങി നല്‍കി ദമ്പതികളുടെ മാതൃക.മണ്ണാര്‍ക്കാട് പെരിഞ്ചോളം സ്വ ദേശി സബീല്‍ ആലിക്കല്‍ -നഫീസ നസ്‌റിന്‍ ദമ്പതികളാണ് മകള്‍ ഫാത്തിമ ഫെല്‍ഹയുടെ പിറന്നാള്‍ വേറിട്ടരീതിയില്‍…

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അന്യായമായ ജണ്ടയിടല്‍ അനുവദിക്കില്ല:സിപിഐ

കോട്ടോപ്പാടം:അമ്പലപ്പാറയില്‍ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ നടത്തുന്ന ഏകപക്ഷീയമായ ജണ്ടയിടല്‍ അനുവദിക്കില്ലെന്ന് മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി.അമ്പലപ്പാറയില്‍ സന്ദര്‍ശനം നടത്തി സം സാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിഴാംകുന്ന്,കാപ്പുപറമ്പ്,അമ്പലപ്പാറ,കരടിയോട് മേഖലയിലു ള്ള കര്‍ഷകര്‍ അമ്പത് വര്‍ഷത്തോളമായി താമസിക്കുന്നവരാണ്. ഇവര്‍ക്ക് പട്ടയം നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.ഇതിനുള്ള എല്ലാ…

error: Content is protected !!