അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തീരുമാനം
അഗളി: അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് യുദ്ധകാലാടിസ്ഥാ നത്തില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അഗളിയില്‍ ചേര്‍ന്ന ജനപ്രതി നിധികളുടേയും ഇന്റര്‍നെറ്റ് സേവനദാതാക്കളുടേയും യോഗം തീരു മാനിച്ചു.നെറ്റ് വര്‍ക്ക് കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളില്‍ സൗകര്യ മെത്തിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മൂന്ന് ദിവസത്തിനകം സ മര്‍പ്പിക്കാന്‍ യോഗത്തില്‍…