കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ
യുവാവിനെ കാണാനില്ലെന്ന്
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാ ണാനില്ലെന്ന്.ചങ്ങലീരി രണ്ടാം മൈലിലെ കാരാട്ടുപറമ്പില്‍ ശംസു ദീന്റെ മകന്‍ താഹിര്‍ (34) നെയാണ് കാണാതായത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കുന്തിപ്പുഴയില്‍ ചങ്ങലീരി കൂനിവരമ്പ് ആറുവന്‍പാറ കുളിക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു.വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്ന താഹിര്‍ ഈയിടെയാണ്…