ചെളിവെള്ളം കളയാൻ കാഞ്ഞിരപ്പുഴ ഡാമിൻ്റെ ചെക്ക്ഡാം തുറന്നു വിട്ടു.
കാഞ്ഞിരപ്പുഴ: ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്താൻ കാഞ്ഞിര പ്പുഴ ചെക്ഡാമിലെ ചെളിവെള്ളം തുറന്നുവിട്ടു. രാവിലെ പത്തര മണി ക്കാണ് തുറന്നുവിട്ടത് .കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാക്കുറുശ്ശി ഗ്രാമപഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന ത് ചെക്ക്ഡാമിലെ വെള്ളമുപയോഗിച്ചാണ്. ഇവിടുത്തെ ചെളിവെ ള്ളം നീക്കം ചെയ്യുന്നത് ചെക്ക്ഡാമിൽ…