Day: May 13, 2021

തുപ്പനാട് പാലത്തിൽ ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ടു

കല്ലടിക്കോട്: തുപ്പനാട് പുഴയുടെ പാലത്തിൽ ഗ്യാസ് ടാങ്കർ അപക ടത്തിൽപ്പെട്ടു. ഗ്യാസ് നിറച്ചു വരുന്ന ടാങ്കറിന്റെ മുൻഭാഗം നിയന്ത്ര ണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മുൻഭാഗത്തെ ടയർ പുഴയിലേക്ക് തൂങ്ങി. നിറയെ ഗ്യാസ് ഉള്ളതിനാൽ പൊലീസും ഫയ ർഫോഴ്സും ജാഗ്രത പുലർത്തുന്നു.…

പോലീസ് പരിശോധന;ഇന്ന് ആറ് കേസുകള്‍

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ നടന്ന പരിശോധനയില്‍ ഇന്ന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മണ്ണാര്‍ക്കാട് ഡിവൈ എസ്പി ഇ സുനില്‍കുമാര്‍ അറിയിച്ചു.അഞ്ചു വാഹനങ്ങള്‍ പിടിച്ചെ ടുത്തു.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 40 പേര്‍ക്കെതിരെ നിയ…

കോവിഡ് 19:
തച്ചമ്പാറയില്‍ ഷെല്‍ട്ടര്‍ ഹോം തുറന്നു

തച്ചമ്പാറ: ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ സംരക്ഷ ണത്തിന് വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോം ഉദ്ഘാടനം തച്ചമ്പാറ സെ ന്റ് ഡോമിനിക് എ. എല്‍. പി സ്‌കൂളില്‍ നിയുക്ത കോങ്ങാട് എം. എല്‍. എ കെ.ശാന്തകുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി…

മാനവികതയുടെ മഹത്വം കാത്തു സൂക്ഷിക്കുക: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

എടത്തനാട്ടുകര: വിശുദ്ധ റമദാനില്‍ നാം നേടിയെടുത്ത വിശുദ്ധി യും സമര്‍പ്പണബോധവും ജീവിത ചര്യയാക്കണമെന്ന് വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജന:സെക്രട്ടറി ടി കെ അഷ്‌റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ജീവിത…

അട്ടപ്പാടിയില്‍ ഒരാഴ്ചക്കിടെ നശിപ്പിച്ചത് രണ്ടായിരം ലിറ്റര്‍ വാഷ്

അഗളി: ഒരാഴ്ചക്കിടെ അട്ടപ്പാടി മേഖലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് രണ്ടായിരം ലിറ്ററോളം വാഷ്.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃ ത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍, ദിപു എന്നിവര്‍ ചേര്‍ന്ന് ഇന്ന് കള്ളമല കക്കുപ്പടി ഊരിന് താഴെ…

ട്രഷറിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണം. കെ. എസ്. എസ്. പി. എ

മണ്ണാര്‍ക്കാട്:പെന്‍ഷന്‍ സംബന്ധിച്ച് ട്രഷറിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് കെ എസ്എസ്പിഎ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെ ട്ടു.പരിഷ്‌കരിച്ച പെന്‍ഷന്‍ അധികമായി കൈപ്പറ്റിയെങ്കില്‍ ജൂണ്‍ 30ന് മുമ്പ് തിരിച്ചടയ്ക്കാമെന്ന സത്യവാങ്മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കാനാണ് നിര്‍ദേശം.അല്ലാത്തപക്ഷം അടുത്ത ഗഡു പെന്‍ ഷന്‍…

കണ്ടമംഗലത്ത് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 കണ്ടമംഗലത്ത് ഹോ മിയോ പ്രതിരോധ മരുന്നുകളും കോവിഡ് പോസിറ്റീവ് രോഗികള്‍ ക്കുള്ള ആയുര്‍വേദ മരുന്നുകളും വിതരണം ചെയ്തു.വാര്‍ഡിലെ റാപ്പിഡ് റെണ്‍സ് പ്പോണ്‍സ് ടീം അംഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോ ള്‍ പാലിച്ച് മരുന്നുകള്‍ വീടുകളിലെത്തിച്ചു നല്‍കുകയായിരുന്നു…

പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി

തെങ്കര: കോവിഡ്കാല സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് തെങ്കര മെഴുകുംപാറയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, ബാലസംഘം പ്രവര്‍ത്തകര്‍.ഇന്ന് മെഴുകുംപാറ, ചെങ്ങോല്‍ക്കളം, മൂത്താരുകാവ് പരിസരം, കുന്നുംപുറം റേഷന്‍കട എന്നിവടങ്ങള്‍ ഇവര്‍ അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസം കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കുടും ബങ്ങള്‍ക്ക് പെരുന്നാള്‍ ആഘോഷത്തിന് സഹായഹസ്തവുമായും…

കോവിഡ്: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് പ്രദര്‍ശിപ്പിക്കണം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലക്കാട്: സര്‍ക്കാര്‍ ഉത്തരവിന്റെയും ഹൈക്കോടതി നിര്‍ദേശ ത്തിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികി ത്സ നിരക്ക് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുന്ന വിധത്തില്‍ ആ ശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോ ഷി അറിയിച്ചു. ഇവ പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെ തിരെ സര്‍ക്കാരിലും…

ചികിത്സ നിലവാരത്തിനും മികവിനും
മദര്‍ കെയര്‍ ഹോസ്പിറ്റലിന്
എന്‍എബിഎച്ച് അംഗീകാരം

മണ്ണാര്‍ക്കാട്: രോഗചികിത്സയിലും രോഗീപരിചരണത്തിലും മദര്‍ കെയര്‍ ഹോസ്പിറ്റല്‍ പുലര്‍ത്തുന്ന മികവിന് കേന്ദ്രസര്‍ക്കാരിന്റെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍എബിഎച്ച് അംഗീ കാരം.സംസ്ഥാനത്ത് നാഷണല്‍ അക്രിഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് നേട്ടം കൈവരിക്കുന്ന ചുരുക്കം ചില…

error: Content is protected !!