Day: May 29, 2021

ദേശീയപാതയില്‍ റബ്ബര്‍ പാല്‍ ഒഴുകി; വാഹനങ്ങള്‍ക്ക് അപകടകെണിയായി

മണ്ണാര്‍ക്കാട് :ദേശീയപാതയില്‍ റബ്ബര്‍ പാല്‍ ഒഴുകിയതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ തെന്നി വീണു.എംഇഎസ് കല്ലടി കോളേജിന് മുന്‍വശത്താണ് സംഭവം.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്സ് അംഗങ്ങള്‍ എത്തി സോപ്പ് പൊടി വീതറി കഴുകി വൃത്തിയാക്കി.യുഎല്‍സിസി തൊഴിലാളികള്‍ മണല്‍ വിതറുകയും ചെയ്തു.വട്ടമ്പലം ഫയര്‍ സ്റ്റേഷന്‍…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഡി.സി.സി ആരംഭിക്കാന്‍ നിര്‍ദ്ദേശം

പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വരുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഡൊമിസിലറി കെയര്‍ സെന്റര്‍ എങ്കിലും ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച…

കോവിഡ് പ്രമേയ നോവലുമായി ശിവപ്രസാദ് പാലോട്

തച്ചനാട്ടുകര: കോവിഡ് പ്രമേയമായി തച്ചനാട്ടുകര സ്വദേശിയുടെ നോവല്‍ ഉടന്‍ വിപണിയിലെത്തും.റിപ്പബ്ലിക് ഓഫ് പാന്‍ഡമിക് എന്ന പേരില്‍ ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ മലയാളത്തിലിറ ങ്ങുന്ന നോവല്‍ തച്ചനാട്ടുകര സ്വദേശിയും എഴുത്തുകാരനുമായ ശിവപ്രസാദ് പാലോടാണ് എഴുതിയത്.കഴിഞ്ഞ സമ്പൂര്‍ണ ലോക് ഡോണില്‍ ഗുജറാത്തില്‍ നിന്നും ആസാമിലേക്ക് കാല്‍നടയായി…

കോവിഡ് സുരക്ഷാ സാമഗ്രികളുടെ ഗുണനിലവാരവും വിലയും ഉറപ്പാക്കാന്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ക്ക് ചുമതല

പാലക്കാട്: കോവിഡ് രോഗം പ്രതിരോധിക്കുന്നതിനുള്ള മെഡിക്ക ല്‍ സാമഗ്രികളുടെ ഗുണം, വില എന്നിവ പരിശോധിച്ച് ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാനും നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നവര്‍, അമിതവില ഈടാക്കുന്നവര്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറെ ചുമതല പ്പെടുത്തി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി…

ഓണ്‍ലൈന്‍ പഠനം; മുന്നൊരുക്കം പൂര്‍ത്തീകരിക്കണം :യൂത്ത് കോണ്‍ഗ്രസ്സ്

മണ്ണാര്‍ക്കാട് : ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന സാഹചര്യത്തില്‍ അട്ടപ്പാടി ഉള്‍പ്പെടെയുള്ള പ്രദേശ ങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിദ്യാ ര്‍ത്ഥികളുടെ ആശങ്കകളകറ്റണമെന്നും,പഠന സൗകര്യം ഉറപ്പാക്കു വാനും,പഠനോപകരണങ്ങള്‍ ഇല്ലാത്തവര്‍ക്ക് അത് ഒരുക്കി നല്‍കു വാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും…

കാരാകുര്‍ശ്ശി ഉള്‍പ്പടെ എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കൂടി 31 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ ഉത്തരവ്

പാലക്കാട്: കോവിഡ് 19 രോഗവ്യാപനം നിയന്ത്രണ വിധേയമാക്കു ന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തി ല്‍ കൂടുതലായ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി മെയ് 31 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ…

സജീവമായി അട്ടപ്പാടി ഊരുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍

അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ എല്ലാവര്‍ക്കും അടുത്ത ഒരു മാസത്തിനകം കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ എത്തിക്കാ നുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി നടക്കുന്നുണ്ടെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു.ഊരുകളിലെ…

പാലുല്‍പാദനത്തില്‍ ഏഴ് ശതമാനം വര്‍ധനവ് കൈവരിച്ച് പാലക്കാട്

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിസന്ധിയിലും ക്ഷീരവിപ്ലവം സൃഷ്ടിച്ച് പാലക്കാട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പാദനം നടക്കു ന്ന ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ 11,14,30,143 ലിറ്റര്‍ പാലാണ് 329 ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ പാല്‍ ഉത്പാദനത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് ക്ഷീരവികസന വകുപ്പ് മുഖേന നടപ്പാക്കിയ…

ഓക്‌സിമീറ്ററും ഭക്ഷ്യകിറ്റും നല്‍കി കുടുംബശ്രീ

തെങ്കര: കോവിഡ് ബാധിതര്‍ക്ക് ആശ്വാസവുമായി തെങ്കര കുടുംബ ശ്രീ സിഡിഎസ്.പഞ്ചായത്തില്‍ കോവിഡ് ബാധിതരായി കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കിയതോടൊപ്പം മൂന്ന് പള്‍സ് ഓക്‌ സി മീറ്റര്‍ വീതം 17 വാര്‍ഡുകളിലേക്ക് 51 പള്‍സ് ഓക്‌സീ മീറ്ററും കുടുംബശ്രീ സിഡിഎസ് വിതരണം ചെയ്തു.300…

യാത്രക്കാര്‍ക്ക് പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ

അലനല്ലൂര്‍: ലോക് ടൗണ്‍ അവസാനിക്കും വരെ അലനല്ലൂരിലൂടെ കടന്നു പോകുന്ന ദീര്‍ഘദൂര യാത്രക്കാരും ചരക്ക് ലോറികളിലെ ജീവനക്കാരും ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കാതെ വലയേണ്ടി വരില്ല. ഡിവൈഎഫ് കണ്ണംകുണ്ട് യൂണിറ്റിലെ പ്രവര്‍ത്തകര്‍ നീട്ടി പിടിച്ച പൊതിച്ചോറുമായി കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂര്‍…

error: Content is protected !!