കിണര്‍ ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
മണ്ണാര്‍ക്കാട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ജാര്‍ഖണ്ഡ് സ്വദേശി സുധമ മാഹ് തോ (23) ആണ് വെള്ളിയാഴ്ച രാവിലെ പന്ത്രണ്ടരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.അഗളി ഒമ്മല കാറ്റുമുക്കിലായിരുന്നു സംഭവം നടന്നത്.കിണറിനകത്ത് വൃത്തിയാക്കുന്നതിനിടെ മണ്ണി ടിയുകയായിരുന്നു. സുധമയുടെ കൂടെ കിണറിനകത്ത് അകപ്പെട്ട…