Day: May 19, 2021

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തിലെ ഡൊമിസിലറി കെയര്‍ സെ ന്ററിലേക്ക് സന്നദ്ധപ്രവര്‍ത്തകരുടെ ആദ്യ ബാച്ച് പരിശീലനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്നു.മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ്,പഞ്ചായത്ത് സെക്രട്ടറി കെ വി രാധാകൃഷ്ണന്‍ നായര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,യൂത്ത് കോ ഓര്‍ ഡിനേറ്റര്‍…

പഴം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 കണ്ടമംഗലത്ത് ഡി വൈഎഫ്‌ഐ നേതൃത്വത്തില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ക്കുള്ള പഴം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. ഡി വൈ എഫ് ഐ നേതൃത്വത്തിലുള്ള ദ്രുത കര്‍മസേന നേതൃത്വത്തില്‍ കിറ്റുകള്‍ വാര്‍ഡ് മെമ്പര്‍ ഫായിസ…

കോവിഡ് 19: യൂത്ത് ലീഗ് ആംബുലൻസ് സർവീസിനു തുടക്കം കുറച്ചു

മണ്ണാര്‍ക്കാട് : യൂത്ത് ലീഗ് നടത്തിവരുന്ന കോവിഡ് 19′ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പഞ്ചായത്ത്,മുന്‍സിപ്പല്‍ തലങ്ങളില്‍ സജ്ജമാക്കുന്ന ആംബുലന്‍സ് സര്‍വീസിന് തുടക്കം കുറിച്ചു. നിര്‍ധനരായ രോഗികളെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതി നും മറ്റുമായി നേരിടുന്ന യാത്രാ ദുരിതം കണക്കിലെടുത്താണ് ജില്ല യില്‍…

പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

അഗളി:കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്ര സവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീ ണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേ ശിച്ച രമ്യ…

18 – 44 പ്രായക്കാരുടെ വാക്‌സിനേഷന്‍: അസുഖബാധിതര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും അപ് ലോഡ് ചെയ്യണം

പാലക്കാട്: അസുഖബാധിതരായ 18-44 വരെ പ്രായമുള്ളവര്‍ വാക്സി നേഷന് മുന്‍ ഗണനയ്ക്കായി ബന്ധപ്പെട്ട രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറി ല്‍ നിന്നുമുള്ള രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫി ക്കറ്റ് രജിസ്‌ട്രേ ഷന്‍ സമയത്ത് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. ഇതിനുള്ള ഫോമും മുന്‍ഗണന ലഭിക്കുന്ന അസുഖങ്ങള്‍…

error: Content is protected !!