സിഐടിയു മെയ്ദിനം ആചരിച്ചു
മണ്ണാര്‍ക്കാട് :സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി മെയ്ദിനം ആചരിച്ചു.ഡിവിഷന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തി സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവി ഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ അധ്യക്ഷനായി.വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ടിആര്‍ സെബാസ്റ്റ്യന്‍,കെപി ജയരാജ്,…