മണ്ണാര്‍ക്കാട്:നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് സഹാ യവുമായി ആക്‌സിസ് ബാങ്ക് മണ്ണാര്‍ക്കാട് ബ്രാഞ്ച് ജീവനക്കാരുമെ ത്തി.അരി പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇവര്‍ എ ത്തിച്ചത്.ബ്രാഞ്ചിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ഇതിനായി തുക സമാഹരിച്ചത്.ഭക്ഷ്യവിഭവങ്ങള്‍ ആക്‌സിസ് ബാങ്ക് ബ്രാഞ്ച് മാനേ ജര്‍ മെബിന്‍മാത്യുവില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി.ബാങ്ക് ജീവനക്കാരായ ആതിര,ധനേഷ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.