Day: May 22, 2021

കോവിഡ് പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് അരിയൂര്‍ ബാങ്ക്

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ വീടുകളില്‍ കഴിയുന്നവരുടെ ഓക്‌സിജന്‍ അളവ് പരിശോധിക്കാന്‍ വാര്‍ഡുകളില്‍ ഉപയോഗി ക്കു ന്നതിനായി അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി.ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് അഡ്വ. എന്‍ ഷംസുദ്ദീന്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്…

കോവിഡ് വ്യാപനം; മണ്ണാര്‍ക്കാട് നഗരസഭയില്‍ മെഗാ ആന്റിജന്‍ ക്യാമ്പ് നടത്തും

മണ്ണാര്‍ക്കാട്:കോവിഡ് തീവ്രവ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണായ സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ മെഗാ ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ കോവിഡ് അവലോകന യോഗം തീരു മാനിച്ചു.ഇതിനായി അഞ്ചു ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട് .സ്വകാ ര്യമേഖലയിലുള്ള ഡോക്ടര്‍മാര്‍,ലാബ് ടെക്‌നീഷ്യന്മാര്‍,സ്റ്റാഫ് നേഴ്‌ സ്,അറ്റന്റര്‍ തുടങ്ങിയവരുടെ…

ആര്‍ആര്‍ടി അംഗങ്ങള്‍ക്കും ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ക്കും വാക്‌സിനേഷന്‍ നല്‍കണം

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ക്കും ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ലഭ്യ മാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും അലനല്ലൂര്‍ സാ മൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൂടുതല്‍ വാക്‌സിന്‍ അനുവദി ക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ്…

കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം:കോവിഡ് പോസിറ്റീവായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തിരുവിഴാംകുന്ന് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് ഒ ചേക്കു മാസ്റ്റര്‍ 22 വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി നവാസ് കളത്തിലിന് നല്‍കി ഉദ്ഘാടനം…

കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കോവിഡ് അവലോകന യോഗം നടത്തി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തില്‍ അടിയന്തരമായി തുടര്‍ നടപടികള്‍ എടുക്കുന്നതിനു വേണ്ടി പഞ്ചായത്ത് ജാഗ്രത സമി തി യോഗം ചേര്‍ന്നു.അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാട നം ചെയ്തു. ജാഗ്രത സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ…

ശ്രദ്ധേയപ്രവര്‍ത്തനങ്ങളുമായി ഡിവൈഎഫ്‌ഐ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്

മണ്ണാര്‍ക്കാട് :താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാര്‍ഡിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല കോവിഡ് ഹെല്‍പ്പ് ഡെസ്‌ ക്.മേഖല പ്രസിഡന്റ് പ്രതാപ്,സെക്രട്ടറി വിഷ്ണു,ബ്ലോക്ക് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരായ ഫൈസല്‍, നിഖി ല്‍,ജിജീഷ്,ബാബു,നിതിന്‍,ആഷിക്,നൗഷാദ്,ഷുഹൈബ്,രതീഷ്,ശബരി,സുനില്‍,സന്തോഷ് എന്നിവരാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളി…

യൂത്ത് കോണ്‍ഗ്രസ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തിലെ രോഗ്യവ്യാപനം തട യാന്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ടതിനെ തുടര്‍ന്ന് പ്രയാസത്തിലായ മണ്ണാര്‍ക്കാട് നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും സമീപ വാര്‍ഡുകളിലെ എതിര്‍പ്പണം, പെരി ഞ്ചോളം,കൊടുവാളിക്കുണ്ട് മേഖലകളിലും യൂത്ത് കോണ്‍ഗ്രസ് പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്‍കി.ഉഭയമാര്‍ഗം വാര്‍ഡ് കൗണ്‍…

കോട്ടത്തറ ആസ്പത്രിയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ക്ക് നേതൃത്വം വഹിക്കുന്ന കോട്ടത്തറ ആസ്പത്രിയിലെത്തി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ വിലയിരുത്തി. ആസ്പത്രി പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡി ക്കല്‍ ഉപകരണങ്ങളും, ഓക്‌സിജനും ലഭിക്കാന്‍ എം.എല്‍.എ ഉന്ന താധികൃതരുമായി…

അട്ടപ്പാടിയിലെ ഹെല്‍പ് ഡെസ്‌ക്ക് പുരോഗതി വിലയിരുത്തി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ തുടങ്ങിയ കോവിഡ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ ഗൂളി ക്കടവിലെ ഹെല്‍പ് ഡെസ്‌ക്ക് ഓഫീസിലെത്തി എം.എല്‍.എ വില യിരുത്തി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമുണ്ടാക്കി കൊടുക്കുന്ന ഹെല്‍പ് ഡെസ്‌ക്ക് രോഗികളുടെ ആവശ്യാനുസരണം മരുന്നും ഭക്ഷ്യകിറ്റുകളും…

സ്വര്‍ണ്ണക്കടകള്‍ക്കും തുണിക്കടകള്‍ക്കും നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

പാലക്കാട്: ജില്ലയിലെ സ്വര്‍ണ്ണക്കടകള്‍ക്കും തുണിക്കടകള്‍ക്കും നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കി ഉത്തരവിട്ടു..കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതു ജനാരോഗ്യം മുന്നില്‍ കണ്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മാനിച്ചും കര്‍ശന നിബന്ധനകളോടെയാണ്…

error: Content is protected !!