എടത്തനാട്ടുകരയില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ സജ്ജീകരിച്ച ഡൊമിസിലറി കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. 50 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വീടുകളില്‍ സൗകര്യമില്ലാത്തവരും പ്രകടമായ രോഗം ലക്ഷണ ങ്ങള്‍ ഇല്ലാത്തവരുമായ രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഒരു നേള്‍സിന്റെ സേവനവും…