Day: May 8, 2021

അനധികൃത മദ്യ നിർമ്മാണം, വിപണനം, മയക്കുമരുന്ന് കടത്ത് എക്സൈസിനെ അറിയിക്കാം

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുളളതിനാൽ അനധികൃത മദ്യ നിർമ്മാണം, മദ്യ-മയക്കുമരുന്ന് വിപണനം, കടത്ത് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അനധികൃത മദ്യ നിർമ്മാണം, മദ്യ വിപണ നം, മയക്കുമരുന്ന് കടത്ത് എന്നിവ സംബന്ധിച്ച പരാതികളും രഹ സ്യ വിവരങ്ങളും…

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

പാലക്കാട്: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി ബോ ധവത്കരണ ക്യാംപ് സംഘടിപ്പിച്ചു. പട്ടാമ്പി- ഷൊർണൂർ മേഖലയി ലെ അതിഥി തൊഴിലാളികൾക്കാണ് ലേബർ കമ്മീഷണറുടെ നിർ ദ്ദേശപ്രകാരം അസിസ്റ്റന്റ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ…

കോവിഡ് പ്രതിരോധം;
കോട്ടോപ്പാടത്തും വാര്‍ റൂം തുറന്നു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലും കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ദ്രുതകര്‍മ സേന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.വാര്‍ഡ് ആരോഗ്യ ജാഗ്രത സമിതി, ദ്രു തകര്‍മ സേന അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങളും…

കോവിഡ് പ്രതിരോധം: അട്ടപ്പാടിയില്‍ പോലീസ് പരിശോധന കര്‍ശനം

അഗളി:അട്ടപ്പാടി മേഖലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗ മായി പുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്ന ത് തടയാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാ ക്കിയതായി എ.എസ്.പി പദം സിംങ് അറിയിച്ചു. മുക്കാലി, താവളം, ഗൂളിക്കടവ് ജംങ്ഷന്‍, അഗളി എസ്.ബി.ഐ ജംഗഷന്‍, കോട്ടത്തറ ജംഗഷന്‍,…

കരിമ്പയില്‍ കോവിഡ്
അവലോകനയോഗം ചേര്‍ന്നു

കല്ലടിക്കോട്: കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യ ത്തില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് കോവിഡ് അവലോകന യോഗം ചേര്‍ന്നു.കോങ്ങാട് നിയുക്ത എം.എല്‍.എ അഡ്വ.കെ.ശാന്തകുമാരി പങ്കെടുത്തു.കരിമ്പയിലെ നിലവിലെ കൊവിഡ് സാഹചര്യവും, ശിരുവാണിയില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയറിന്റെ പ്രവര്‍ത്തനവും,വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വീകരിക്കേണ്ട…

അഴുക്കുചാല്‍ വൃത്തിയാക്കി;
നായാടിക്കുന്ന് റോഡിലെ വെള്ളക്കെട്ടിന്
താത്കാലിക പരിഹാരം

മണ്ണാര്‍ക്കാട് :നഗരത്തില്‍ നായാടിക്കുന്ന് റോഡില്‍ മഴയത്ത് രൂപ പ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ ഇടപെട്ട് താത്കാലിക പരിഹാരം കണ്ടു.മണ്ണ് മൂടിക്കിടന്ന പാതയോരത്തെ അഴുക്ക് ചാല്‍ വൃത്തിയാക്കി.അഴുക്കുചാല്‍ മൂടി കിടന്നതാണ് റോഡില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമായത്.വെള്ളക്കെട്ട് സൃഷ്ടിക്കുന്ന യാത്ര ദുരിതം നഗരസഭ…

കോവിഡ് രോഗവ്യാപനം:
അലനല്ലൂരില്‍ വാര്‍ റൂം തുറന്നു

അലനല്ലൂര്‍: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടാകുന്ന ആശങ്കകള്‍ സം ശയങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍ കുന്നതിനുമായി അലനല്ലൂര്‍ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കും വാര്‍ റൂം തുറന്നു. 9495856314 ,9400843202,6282782236,9048461873,9447924249,9495036171,9645899423,9447368219 എന്നീ നമ്പറുകളില്‍…

വ്യാപാര മേഖലയെ സംരക്ഷിക്കാന്‍
സര്‍ക്കാര്‍ തയ്യാറാവണം
:കെവിവിഇഎസ്

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമ്പോള്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന പ്രയാ സങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീക രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മ ണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റി ഓണ്‍ലൈനില്‍ ചേര്‍ന്ന യോ…

നാട് സമ്പൂര്‍ണ ലോക്ക് ഡൗണില്‍: പോലീസ് പരിശോധന കര്‍ശനം

മണ്ണാര്‍ക്കാട്:കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെ ടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാ ബല്യത്തിലായി.ശനിയാഴ്ച രാവിലെ ആറ് മുതല്‍ 16ന് അര്‍ധരാത്രി വരെയാണ് ലോക് ഡൗണ്‍. റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ പാര്‍സല്‍ നല്‍കാം.വീട്ടുജോലിക്കാര്‍ ദിവസ വേ…

error: Content is protected !!