കോവിഡില്‍ പിടിവിട്ട് അലനല്ലൂരും, രോഗബാധിതരുടെ എണ്ണം നാനൂറ് കടന്നു
അലനല്ലൂര്‍: പിടിവിട്ട് കോവിഡ് അലനല്ലൂരിലും കുതിക്കുന്നു. രോഗ ബാധിതരുടെ എണ്ണം നാനൂറ് കടന്നതോടെ ആശങ്കയും വര്‍ധിക്കുക യാണ്.പ്രതിദിന പരിശോധനയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധി ച്ച് വരുന്നതായാണ് കാണുന്നത്.ഇന്ന് സാമൂഹിക ആരോഗ്യകേന്ദ്ര ത്തില്‍ 106 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 54 പേ…