മണ്ണാര്‍ക്കാട് :നഗരസഭ 28-ാം വാര്‍ഡിലെ പെരിമ്പടാരി,അമ്പലവട്ട പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളിലേക്കും സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ പച്ചക്കറി കിറ്റും പ്ര തിരോധ മരുന്നുകളും എത്തിച്ച് നല്‍കി.സിപിഎം മണ്ണാര്‍ക്കാട് ലോ ക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍ സിലര്‍ സൗദാമിനി അധ്യക്ഷയായി. സജീഷ്,സിയാദ്, പ്രജിത്ത്, വാപ്പു, തുളസീദാസ്, അനൂപ്,സന്തോഷ്, രഞ്ജിത്,ജയകൃഷ്ണന്‍, ഗി രീഷ്,രാമചന്ദ്രന്‍,അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബ്രാഞ്ച് സെക്രട്ടറി കൃഷ്ണദാസ് സ്വാഗതവും ഡിവൈഎഫ്‌ഐ സെക്രട്ടറി സിയാദ് നന്ദിയും പറഞ്ഞു.