Day: May 16, 2021

മുന്‍സിപ്പല്‍, പഞ്ചായത്ത് തലത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഡി.സി.സികള്‍ തുടങ്ങാമെന്ന് തീരുമാനം

പാലക്കാട്:മുന്‍സിപ്പല്‍,പഞ്ചായത്ത് തലത്തില്‍ ഡൊമിസിലറി കെ യര്‍ സെന്ററുകള്‍ തുടങ്ങുന്നതിന് ജില്ലാ ഭരണകൂടത്തിന്റേയോ ഡി. ഡി.പിയുടെയൊ(ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്) മുന്‍ കൂര്‍ അനുമതി ആവശ്യമില്ലായെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷത യില്‍ ചേര്‍ന്ന മുന്‍സിപ്പാലിറ്റി, ത്രിതല പഞ്ചായത്ത്തല യോഗത്തില്‍ തീരുമാനമായി.ഡി.സി.സി ജീവനക്കാരെ അതത്…

ടി.പി.ആര്‍ 40 ശതമാനത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പാലക്കാട്: കോവിഡ് രോഗബാധ പ്രതിരോധിക്കാന്‍ കഴിഞ്ഞ ഒരാ ഴ്ചത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാന ത്തില്‍ കൂടുതല്‍ വരുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്തനിവാരണ അതോ റിറ്റി യോ ഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം ഷോളയൂര്‍,…

കാപ്പുപറമ്പില്‍ കോവിഡ് പ്രതിരോധത്തിനായി മഗ്രആക്ഷന്‍ പ്ലാന്‍

കോട്ടോപ്പാടം:പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കാപ്പുപറമ്പ് വാര്‍ഡില്‍ പ്രതിരോധ പ്രവര്‍ത്ത നങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വാര്‍ഡ് മെമ്പര്‍ ആയിഷയുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.കോവിഡ് പ്രതി രോധത്തിനായി സമ ഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.ഒരു ദിവസം കൊണ്ട് വാര്‍ഡ് തല വി…

അട്ടപ്പാടി ഊരുകളിലേക്ക് പ്രവേശനം കര്‍ശന നിയന്ത്രണത്തോടെ

അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് രോഗവ്യാപനം നി യന്ത്രിക്കുന്നതിനായി ഊരുകളിലേക്കുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാക്കിയതായി ഐ.ടി.ഡി.പി. പ്രോജെക്ട് ഓഫീസ് വി. കെ. സുരേഷ്‌കുമാര്‍ അറിയിച്ചു.ഊരുകളില്‍ നിന്ന് പുറത്തു പോകുന്ന തിനും പുറത്ത് നിന്നുള്ളവര്‍ ഊരുകളില്‍ പ്രവേശിക്കുന്നതും പരി ശോധിക്കുന്നുണ്ട്. ഊരു നിവാസികള്‍…

അലനല്ലൂരില്‍ അഞ്ച് ഐസൊലേറ്റഡ് വാര്‍ഡുകള്‍

അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തിലെ അഞ്ചുവാര്‍ഡുകള്‍ ഐസൊലേ റ്റഡ് വാര്‍ഡുകള്‍. ഉപ്പുകുളം,മുണ്ടക്കുന്ന്, പള്ളിക്കുന്ന്, കലങ്ങോ ട്ടിരി,ആലുങ്ങല്‍ വാര്‍ഡുകളാണ് ഐസൊലേറ്റഡ് വാര്‍ഡുകളാകു ന്നത്.മുപ്പതിലധികം കോവിഡ് രോഗികളുള്ള വാര്‍ഡുകളെയാണ് ഐ സൊലേറ്റഡ് വാര്‍ഡുകളായി പ്രഖ്യാപിക്കുക.കണ്ടെയന്റ്‌മെന്റ് സോണ്‍ കൂടിയായ ഇവിടെ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്ന്…

കനത്ത മഴ:വീടുകള്‍ തകര്‍ന്നു,കൃഷിനാശവും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ 14 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ ന്നു.വിവിധയിടങ്ങളിലായി 44.16 ഹെക്ടര്‍ കൃഷിനാശവുമുണ്ടായി. കെഎസ്ഇബിയുടെ 168കിലോമീറ്റര്‍ വരുന്ന വൈദ്യുതി ലൈന്‍, 44പോള്‍സ്,മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണ്ണാര്‍ക്കാട് അട്ടപ്പാടി…

ഓക്‌സിമീറ്റര്‍ ചാലഞ്ച് ഏറ്റെടുത്ത് ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍

മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയ പെരിമ്പടാരി പ്രദേശങ്ങളില്‍പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് കൗണ്‍സിലര്‍ പ്രഖ്യാപിച്ച പള്‍സ് ഓക്‌ സി മീറ്റര്‍ ചാലഞ്ച് ഏറ്റെടുത്ത് പെരിമ്പടാരി ഗ്രീന്‍വാലി റസിഡ ന്റ്‌സ് അസോസിയേഷന്‍. ആദ്യ ഘട്ടം എന്ന നിലയില്‍ 2 ഓക്‌സി…

എൻ.ഷംസുദ്ദീൻ എം.എൽ.എ അലനല്ലൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

അലനല്ലൂർ: കോവിഡ് വ്യാപനം രൂക്ഷമായ അലനല്ലൂർ ഗ്രാമപഞ്ചാ യത്തിലെ പ്രതിരോധ പ്രവർത്തനങ്ങളും നിലവിലെ സാഹചര്യവും നിയുക്ത എം.എൽ.എ അഡ്വ.എൻ.ഷംസുദ്ദീൻ വിലയിരുത്തി. ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുതുതായി ഒരു ഡോക്ടറെ നിയമി ക്കാനും ഒഴിവുള്ള രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ പോസ്റ്റിലേക്ക്…

കിഴക്കുംപുറം കോളനിക്ക് കൈത്താങ്ങേകി നഗരസഭ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്:കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്റമെന്റ് സോണിലുള്‍പ്പെട്ട മണ്ണാര്‍ക്കാട് നഗരസഭയിലെ ഒരു പ്രദേശത്ത് ക്വാറ ന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യഭക്ഷ്യ കിറ്റുകള്‍ നല്‍കി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.25-ാം വാര്‍ഡില്‍ കാഞ്ഞിരംപാടം കിഴക്കുംപുറം കോളനിയിലെ ഏഴുപതോളം വീടു കളിലേക്കായാണ് കിറ്റുകള്‍ നല്‍കിയത്.ഭക്ഷ്യകിറ്റുകള്‍…

ഊരുകള്‍ക്ക് കൈത്താങ്ങായി ഉദ്യോഗസ്ഥ കൂട്ടായ്മ

അഗളി:കോവിഡ് രണ്ടാം തരംഗത്തില്‍ ദുരിതം പേറുന്ന ആദിവാ സി ഊരുകളില്‍ സഹായമെത്തിച്ച് അട്ടപ്പാടിയിലെ ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മയായ നമുക്ക് സംഘടിക്കാം ഉദ്യോഗസ്ഥ കൂട്ടാ യ്മ.ഊരുകളി ലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളെ ത്തിച്ച് നല്‍കിയാണ് ഉദ്യോഗസ്ഥ കൂട്ടായ്മ താങ്ങാകുന്നത്. മുത്തിക്കു ളം,…

error: Content is protected !!