Day: May 23, 2021

ഡിവൈഎഫ്‌ഐ ഓക്‌സിമീറ്ററും വാപ്പുറൈസറും നല്‍കി

തച്ചമ്പാറ:’ഞങ്ങളുണ്ട് ഡിവൈഎഫ്‌ഐ’പദ്ധതിയുടെ ഭാഗമായി, തച്ചമ്പാറ കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് ഡിവൈഎഫ്‌ഐ വാങ്ങിയ പള്‍സ് ഓക്‌സി മീറ്റര്‍, വാപ്പുറൈസര്‍ എന്നീ ഉപകരണങ്ങ ള്‍ (ആദ്യ ഘട്ടം), ജില്ലാ കമ്മിറ്റിയംഗം ഷാജ് മോഹന്‍, പഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍ കുട്ടിയ്ക്ക് കൈമാറി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി…

ആകാശപ്പറവയിലേക്ക് സഹായവുമായി പഞ്ചായത്തും പള്ളിക്കുറുപ്പ് സ്‌കൂളും

കാരാകുര്‍ശ്ശി: പഞ്ചായത്തിലെ ആകാശപ്പറവയിലെ അന്തേവാസി കള്‍ക്ക് കൈത്താങ്ങുമായി ഗ്രാമ പഞ്ചായത്തും പള്ളിക്കുറുപ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളും.അഞ്ച് ചാക്ക് അരി,പച്ചക്കറി,പലചരക്ക് എന്നി വയാണ് ഗ്രാമ പഞ്ചായത്തും സ്‌കൂളും ചേര്‍ന്ന് എത്തിച്ച് നല്‍കിയ ത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത ട്രസ്റ്റ് അംഗം ജോണിക്ക് കൈമാറി.ആരോഗ്യ…

സാന്ത്വനവാഹനമിറക്കി സേവാഭാരതി

കാരാകുറുശ്ശി: പഞ്ചായത്തില്‍ കോവിഡ് 19 മഹാമാരി മൂലം ദുരിത മനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി സേവാഭാരതിയുടെ നേതൃത്വ ത്തില്‍ സ്വന്തമായി ഒരു സാന്ത്വന വാഹനം മുതല്‍ പഞ്ചായത്തില്‍ സേവനം തുടരുന്നു.ബി.ജെ.പി കോങ്ങാട് നിയോജക മണ്ഡലം ജനറ ല്‍ സെക്രട്ടറി .പി ജയരാജ് സാന്ത്വന വാഹനം…

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഓക്‌സി മീറ്റര്‍ ചാലഞ്ച് ശ്രദ്ധേയമാകുന്നു

മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ പ്ര ഖ്യാപിച്ച പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ച് ശ്രദ്ധേയമാകുന്നു. വീടുകളി ല്‍ കഴിയുന്ന രോഗികള്‍ക്കു വേണ്ടിയാണു വാര്‍ഡ് മെമ്പര്‍മാര്‍ക്ക് പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കുന്ന ചലഞ്ചിനു ജില്ലാ പഞ്ചായത്ത് അം ഗം നേതൃത്വം…

വന്യമൃഗശല്ല്യത്തില്‍ പൊറുതിമുട്ടി അമ്പലപ്പാറക്കാര്‍

കാട്ടാന തെങ്ങും റബ്ബറും നശിപ്പിച്ചു കോട്ടോപ്പാടം:വന്യമൃഗശല്ല്യം തുടര്‍ക്കഥയായതോടെ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറയില്‍ ജനജീവിതം ദുസ്സഹമാകുന്നു. കാ ട്ടാനയും പുലിയുമടക്കമുള്ള കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്നതിനാല്‍ ഗ്രാമത്തില്‍ ജീവിതം ഭീതിയുടെ നിഴലിലാണ്.ജനവാസമേഖല യി ലിറങ്ങുന്ന കാട്ടാനകള്‍ കൃഷി നാശം വരുത്തുന്നു.കാട്ടുമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെയും വോട്ടയാടുന്നതോടെ നിസ്സഹായവസ്ഥയി ലാണ്…

അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അവശ്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.

കോട്ടോപ്പാടം:സി.പി.എം മുറിയക്കണ്ണി ബ്രാഞ്ച്, ഡി.വൈ.എഫ്.ഐ. മുറിയക്കണ്ണി യൂണിറ്റ്, ഹോപ്‌സ് ഓഫ് മുറിയക്കണ്ണി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുറിയക്കണ്ണിയിലെ വളരെ പ്രയാസം നേ രിടുന്ന 25 ഓളം കുടുംബങ്ങള്‍ക്ക് നിത്യോപയോഗ ഭക്ഷ്യക്കിറ്റ് വിത രണം ചെയ്തു.കിറ്റിന്റെ പ്രതീകാത്മക വിതരണോദ്ഘാടനം സി.പി. ഐ.എം. ബ്രാഞ്ച് കമ്മറ്റിയംഗം…

കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ച് കൈത്താങ്ങ് കൂട്ടായ്മ

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ നേ തൃത്വത്തില്‍ കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം അണുനാശിനി തളിച്ച് ശുചീകരിച്ചു.കൂട്ടായ്മ പ്രസിഡന്റ് ആര്‍ എം ലത്തീഫ്,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ട്രഷറര്‍ കാദര്‍ തോട്ടശ്ശേരി,വൈസ് പ്രസി ഡന്റ് രാമചന്ദ്രന്‍,ജോയിന്റ് സെക്രട്ടറി ഫാസില്‍, അനില്‍, റഷീദ്, ഷൈജു,സുകു,വിപിന്‍…

മൈലാംപാടം വീണ്ടും പുലിപ്പേടിയില്‍; വന്യജീവി ശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം

കുമരംപുത്തൂര്‍:മലയോര മേഖലയായ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ മൈലാംപാടം കാരപ്പാടം പ്രദേശങ്ങള്‍ വീണ്ടും പുലിഭീതിയില്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രദേശത്ത് നിന്നും അഞ്ചു നായ്ക്കളെ പുലി പിടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.കഴിഞ്ഞ ദിവസം കൊല്ലിയി ല്‍ ജയിംസിന്റെ വീട്ടിലെ നായയെ വന്യജീവി പിടിച്ചിരുന്നു. കൊ ല്ലിയില്‍…

error: Content is protected !!