Day: May 27, 2021

ഉണ്ണിയാലിന് ഭക്ഷ്യകിറ്റുമായി യൂത്ത് കോണ്‍ഗ്രസ്

അലനല്ലൂര്‍: ലോക്ക് ഡൗണില്‍ പ്രയാസപ്പെടുന്ന ഉണ്ണിയാല്‍ പ്രദേശ ത്തെ ജനതക്ക് ഭക്ഷ്യകിറ്റ് എത്തിച്ച് നല്‍കി യൂത്ത് കോണ്‍ഗ്രസ്. മു ന്നൂറിലധികം വീടുകളിലേക്ക് പച്ചക്കറി ഉള്‍പ്പടെ അടങ്ങിയ കിറ്റാ ണ് വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ സ്ഥലങ്ങളില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ്…

അണുനശീകരണം നടത്തി

അലനല്ലൂര്‍:യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുറിയക്കണ്ണി യിലെ വ്യാപാരസ്ഥാപനങ്ങള്‍,ക്വാറന്റൈന്‍ കഴിഞ്ഞ വീടുകള്‍, വെയ്റ്റിംഗ് ഷെഡ്ഡുകള്‍ എന്നിവടങ്ങളില്‍ അണുനശീകരണ പ്രവ ര്‍ത്തനം നടത്തി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുന്ന ശഹ ബാസ്ശ,ബിന്‍ ആലിക്കല്‍,സുനൂബ് പാറപ്പുറത്ത്,ഷൗക്കത്ത് തയ്യി ല്‍,വസീം അഹമ്മദ് തുടങ്ങിയ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കുന്തിപ്പുഴയില്‍ യുവാവിനെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഫയര്‍ ഫോഴ്‌സ്,സ്‌കൂബാ ടീം,സിവില്‍ ഡിഫന്‍സ്,ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍,നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ചങ്ങലീരി രണ്ടാം മൈലിലെ കാരാട്ടുപറമ്പില്‍ ഷംസുദ്ദീന്റെ മകന്‍ താഹിര്‍ (34)നെ കാണതായെ ന്ന…

കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലോക്ക് ഡൗണില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിസരവാസികള്‍ക്കും ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. വിതര ണോദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ കൗണ്‍സിലര്‍ ഷറഫു ന്നിസ സെയ്ദിന് നല്‍കി നിര്‍വ്വഹിച്ചു.നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ധനസഹായം നഗരസഭ ചെയര്‍മാന്‍ സി…

error: Content is protected !!