Day: May 2, 2021

ഡിവൈഎഫ്‌ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ഡിവൈഎഫ്‌ഐ തച്ചനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് നൂറോ ളം യുവാക്കള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,ബ്ലോക്ക് ട്രഷ റര്‍…

ഇടതുതരംഗത്തിലും കാലിടറിയില്ല; ഹാട്രിക് മികവുമായി എന്‍ ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: ആഞ്ഞ് വീശിയ ഇടതുകൊടുങ്കാറ്റിലും അടിപതറാതെ മനസറിഞ്ഞവനെ ചേര്‍ത്തുനിര്‍ത്തി മണ്ണാര്‍ക്കാട് മണ്ഡലം.ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന്റെ വിജയമാണ് നേതൃത്വത്തിനും അ ണികള്‍ക്കും ആശ്വാസത്തിനൊപ്പം അഭിമാനവുമായത്.പാലക്കാട് ജില്ലയില്‍ വിജയിച്ച രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിമാരില്‍ ഒരാളും ഏക മുസ്ലിം ലീഗ് അംഗവുമാണ് ഷംസുദ്ദീന്‍. മണ്ണാര്‍ക്കാടിന്റെ…

മൂന്നാമതും വിജയത്തേരിലേറി എന്‍. ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: മൂന്നാമങ്കത്തിലും മണ്ണാര്‍ക്കാട് വിജയചരിത്രമെഴുതി യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.എന്‍ ഷംസുദ്ദീന്‍.5,870 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള മിന്നും വിജയം. ആകെ 1,52,102 വോട്ടാണ് പോള്‍ ചെയ്തിരുന്നത്. 71,657 വോട്ടാണ് ഷംസുദീന് ആകെ ലഭിച്ചത്. എ തിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ കെ.പി സുരേഷ് രാജ് 65,787…

ഡിവൈഎഫ്‌ഐ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം തിരുത്തുക, കോവിഡ് വാക്‌സിന്‍ സൗജന്യവും സാര്‍വ്വത്രികവുമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മി റ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അനൂ…

വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി അലനല്ലൂര്‍ സഹകരണ ബാങ്ക്

അലനല്ലൂര്‍:കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് അലനല്ലൂര്‍ സര്‍വീ സ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് ഡയ റക്ടര്‍ സുരേഷ് കുമാര്‍ സെക്രട്ടറി പി.ശ്രീനിവാസന്‍, അസി.സെക്രട്ട റി ജയകൃഷ്ണന്‍…

നിര്യാതയായി

അലനല്ലൂര്‍:എടത്തനാട്ടുകര നാലുകണ്ടം പരേതനായ വേരങ്ങില്‍ മു ഹമ്മദിന്റെ ഭാര്യ നഫീസ (75) നിര്യാതയായി.നാലുകണ്ടം യു.പി. സ്‌ കൂള്‍ അധ്യാപകനായ വി. അബ്ദുറസാഖിന്റെ മാതാവാണ്.ജനാസ നമസ്‌കാരം വീട്ടില്‍ വെച്ച്.ഖബറടക്കം ഇന്ന് പകല്‍ 11 മണിക്ക് കൊ ടിയംകുന്ന് ദാറുസ്സലാം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

error: Content is protected !!