Day: May 12, 2021

പോലീസ് പരിശോധന;ഇന്ന് ഒമ്പത് കേസുകള്‍

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ ക്കാട് പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ ഇന്ന് ഒമ്പത് കേസെ ടുക്കുകയും ഏഴ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍ അറിയിച്ചു.മാസ്‌ക് ധരിക്കാത്ത 56 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.28000 രൂപ…

കോവിഡ് രണ്ടാം തരംഗത്തില്‍ സജീവമായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

പാലക്കാട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ ആയു ര്‍രക്ഷാ ക്ലിനിക്കുകള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ സ ജീവമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറി യിച്ചു. ഗുരുതരമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളാണ് ആയുര്‍വ്വേദ ചികിത്സയെ ആശ്രയിക്കുന്നത്. കേന്ദ്ര…

ലോക്ക് ഡൗണ്‍ സമയത്തെ
വാടക ഒഴിവാക്കി
സജി മാതൃകയായി

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ സമയത്തെ വാടക ഒഴിവാക്കി വ്യാപാ രി മാതൃകയായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗവും മണ്ണാര്‍ക്കാട് ജനത ഹോം ടെക്ക് സ്ഥാപന ഉടമയുമായ സജിയാണ് കോടതിപ്പടിയിലെ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് കെട്ടിടത്തിലെ…

അട്ടപ്പാടിയില്‍ 526 ലിറ്റര്‍ വാഷ് കണ്ടെത്തി

അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 526 ലിറ്റര്‍ വാഷ് കണ്ടെത്തി.പാടവയല്‍ കുളപ്പടി ഊരിന് മൂന്ന് കിലോമീറ്റര്‍ വടക്കുമാറി ചെന്താമലയുടെ മുകളിലുള്ള മലയിടുക്കില്‍ നിന്നാണ് വാഷ് കണ്ടെത്തിയത്.ഏഴ് കുടങ്ങളിലും രണ്ട് ബാരലുകളിലുമായാ ണ് വാഷ് സൂക്ഷിച്ചിരുന്നത്.സംഭവത്തില്‍ എക്‌സൈസ് അബ്കാരി നിയമപ്രകാരം കേസെടുത്തു.മണ്ണാര്‍ക്കാട് എക്‌സൈസ്…

വിദ്യാര്‍ത്ഥികളുടെ ആരോഗ്യകാര്യത്തില്‍ കരുതലിന്റെ അധ്യായം തുറന്ന് ദേശബന്ധു സ്‌കൂള്‍

തച്ചമ്പാറ:ആരോഗ്യ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാ കുന്ന നൂതന ആശയവുമായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍.കോവിഡ് 19 അതിരൂക്ഷമായി വ്യാപിക്കുന്ന സാഹച ര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടേയും ആരോ ഗ്യസ്ഥിതിയെ കുറിച്ചറിയാന്‍ ആരോഗ്യ സര്‍വേ നടത്തുകയാണ് ഈ വിദ്യാലയം.നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ…

മുണ്ടത്തോട് പാലം തകര്‍ച്ചാഭീഷണിയില്‍

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് മുണ്ടത്തോട് പാലം തക ര്‍ച്ചാ ഭീഷണിയില്‍. പാലക്കാട് – മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധി പ്പിക്കുന്ന റോഡിലുള്ള പാലമാണ് തകര്‍ച്ചയുടെ വക്കിലുള്ളത്. ഏറെ കാലം പഴക്കം ചെന്ന പാലത്തിന്റെ ഇരുവശങ്ങളിലെയും ഭിത്തിക ളിലെ കല്ലുകള്‍ അടര്‍ന്ന് വീണു…

കോവിഡ് 19;
സേവനപ്രവര്‍ത്തനവുമായി
ടീം വെല്‍ഫെയര്‍, ഐഎജി രംഗത്ത്

അലനല്ലൂര്‍ :ടീം വെല്‍ഫെയര്‍ ഐഎജി മണ്ണാര്‍ക്കാട് മണ്ഡലം സം യുക്ത കോവിഡ് സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അലന ല്ലൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ വെച്ച് നടന്നു.കോവിഡ് ഹെ ല്‍പ്പ് വാഹനവും പ്രവര്‍ത്തനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലതയും ടീം വെല്‍ഫെയര്‍ മണ്ഡലം…

കിണറിലകപ്പെട്ട കുറുക്കനെ അതിവിദഗ്ദ്ധമായി രക്ഷപ്പെടുത്തി

അലനല്ലൂര്‍: കോവിഡ് രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തില്‍ നാടടച്ച് ജനം വീട്ടിലിരിക്കുമ്പോള്‍ കിണറിലകപ്പെട്ട കുറുക്കന്‍ മെ മ്പര്‍ക്കും നാട്ടുകാര്‍ക്കും പണിയായി.എടത്തനാട്ടുകര കൈരളിയി ല്‍ ചങ്കരംചാത്ത് സുജയന്റെ ആള്‍താമസമില്ലാത്ത വീട്ടിലെ കാടു മൂടി കിടന്ന കിണറിലാണ് കുറുക്കന്‍ വീണത്.ഇന്നലെ രാവിലെ യോടെയായിരുന്നു സംഭവം.ഇത്…

error: Content is protected !!