Day: May 11, 2021

കോവിഡ് സേവന പ്രവര്‍ത്തനം ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്:ടീം വെല്‍ഫയര്‍ മണ്ണാര്‍ക്കാട് മണ്ഡലം കോവിഡ് സേ വന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ അലനല്ലൂരില്‍ നടക്കും. രാവിലെ 10 മണിക്ക് കോവിഡ് ഹെല്‍പ് വാഹനം ഫ്‌ലാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത അണു നശീകരണ സേവനം വെല്‍ഫയര്‍ പാര്‍ട്ടി…

നിര്യാതനായി

അലനല്ലൂര്‍: മുറിയക്കണ്ണി ആലിക്കല്‍ മൊയ്തുട്ടി മകന്‍ മമ്മുട്ടി ഹാജി (90) നിര്യാതനായി.ഖബറടക്കം രാവിലെ 10 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍ സ്ഥാനില്‍ ഭാര്യ: ഉമ്മാത്തു.മക്കള്‍: ശരീഫ, ഹംസപ്പ, ജമീല,ബഷീര്‍, സക്കീന,സുലൈഖ. മരുമക്കള്‍ :ഹംസക്കു ട്ടി തയ്യില്‍, ഖമറുന്നീസ, അബ്ബാസ്, ഉമ്മുസല്‍മ,…

ഓക്‌സീ മീറ്റര്‍ ചലഞ്ചുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം

അലനല്ലൂര്‍: കോവിഡ് രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പള്‍ സ് ഓക്‌സീ മീറ്റര്‍ ചലഞ്ചുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തം ഗം പി.ഷാനവാസ്. കോവിഡ് ബാധിക്കുന്നവരില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് യഥാസമയം അറിയാനാകാത്തത് വലിയ പ്രയാ സങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്റെ അളവ് കൃത്യമായി…

റംസാന്‍ റിലീഫ് വിതരണം ചെയ്തു

കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കൊ ടക്കാട് മുസ്ലീം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്ത ആഭിമു ഖ്യത്തില്‍ റംസാന്‍ റിലീഫ് നടത്തി. എം.എല്‍.എ അഡ്വ.എന്‍. ഷം സുദ്ധീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.കെ ഉമ്മുസല്‍മ അധ്യക്ഷതവഹിച്ചു. ഇരുനൂറ്റി…

പരിശോധന കര്‍ശനമായി തുടരുന്നു;ഇന്ന് നാല് ഏഴ് കേസുകള്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ ഇന്ന് നടന്ന പരിശോധനയില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതാ യും നാല് വാഹനങ്ങള്‍ പിടിച്ചെടുത്തതായും ഡിവൈഎസ്പി ഇ സുനില്‍കുമാര്‍ അറിയിച്ചു.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 56 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.28,500 രൂപ പിഴ ഇടാക്കി.

കുഞ്ഞുണ്ണി മാഷ് ജന്മദിന അനുസ്മരണം നടത്തി .

തിരുവനന്തപുരം:സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ അറിയിച്ചു. ഈ ദ് ഗാഹുകള്‍ പാടില്ല.കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും നിര്‍ദേശിച്ചു.

മാസപ്പിറവി ദൃശ്യമായില്ല,ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

തിരുവനന്തപുരം:സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ അറിയിച്ചു. ഈദ് ഗാഹുകള്‍ പാടില്ല.കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും നിര്‍ദേശിച്ചു. വാര്‍ത്ത @ മലയാള മനോരമ

കോവിഡ്: സഹകരണവുമായി മണ്ണാര്‍ക്കാട്ടെ
സ്വകാര്യ ആശുപത്രികളും

മണ്ണാര്‍ക്കാട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരസഭാ പരിധിയിലെ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ വിലയി രുത്തുന്നതിനായി നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ആശു പത്രി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.വൈശാഖ് ഹോസ്പിറ്റലില്‍ 20 ബെഡ്, ക്രസറ്റ് ഹോസ്പിറ്റലില്‍ 12 ബെഡ് ,നഴ്സിംഗ് ഹോമില്‍ 40 ബെഡ്…

അട്ടപ്പാടിയില്‍ കോവിഡ് ചികിത്സയ്ക്ക് എം.ഇ.എസ് ആംബുലന്‍സ് വിട്ടു നല്‍കി

അഗളി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ അട്ടപ്പാടിയില്‍ പ്രതി രോധ നടപടികള്‍ക്കും രോഗികളെ ചികിത്സിക്കുന്നതിനും എം.ഇ. എസ് ആംബുലന്‍സ് വിട്ടു നല്‍കി. കോട്ടത്തറ ഗവണ്‍മെന്റ് ട്രൈ ബല്‍ ആശുപത്രിക്ക് വേണ്ടിയാണ് അട്ടപ്പാടി കക്കുപ്പടിയില്‍ പ്രവര്‍ ത്തിക്കുന്ന എം.ഇ.എസ് മെഡിക്കല്‍ സെന്ററിലെ ആംബുലന്‍സ്…

എം.ഇ.എസ് യൂത്ത് വിംഗ് റംസാന്‍-കോവിഡ് റിലീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.ഇ.എസ് യൂത്ത് വിംഗ് റംസാന്‍ കോവിഡ് റിലീഫ് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് യൂത്ത് വിംഗ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുളള വസ്ത്ര വിതരണം കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി കെ സയ്യിദ് അലി…

error: Content is protected !!