പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു
തെങ്കര:രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ആഘോഷ സൂചകമായി ഡിവൈഎഫ്‌ഐ മെഴുകുംപാറ നാലാം വാര്‍ഡിലെ 560 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് നല്‍ കി.സിപിഎം ലോക്കല്‍ സെക്രട്ടറി ടികെ സുനില്‍ ഉദ്ഘാടനം ചെ യ്തു.ബ്ലോക്ക് മെമ്പര്‍ രമാസുകുമാരന്‍,പഞ്ചായത്ത് അംഗം ഉനൈ സ്,ഡിെൈവഫ്‌ഐ മേഖല പ്രസിഡന്റ്…