കിഴക്കുംപാടം കോള നിയെ അണുവി മുക്ത മാക്കിസിവില്‍ഡിഫന്‍സ്
മണ്ണാര്‍ക്കാട് :നഗരസഭയിലെ 25-ാം വാര്‍ഡില്‍ കിഴക്കുംപാടം പട്ടിക ജാതി കോളനിയിലെ മുഴുവന്‍ വീടുകളും സിവില്‍ ഡിഫന്‍സ് അം ഗങ്ങള്‍ അണുവിമുക്തമാക്കി.നഗരസഭ ചെയര്‍മാന്റെ നിര്‍ദേശപ്ര കാരമാണ് കോളനിയില്‍ അണുനശീകരണം പ്രവര്‍ത്തനം നടത്തി യത്. കോളനിയിലെ അറുപതോളം വരുന്ന വീടുകളാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍…