Day: May 3, 2021

ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം നികത്തി; റെവന്യുവകുപ്പ് ഇടപെട്ട് പൂര്‍വ്വസ്ഥിതിയിലാക്കി

മണ്ണാര്‍ക്കാട്:നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പ്പറത്തി മണ്ണാര്‍ക്കാട് താലൂക്കിലും കൃഷി ഭൂമി നികത്തുന്നു. തെങ്ക ര,മണ്ണാര്‍ക്കാട് വില്ലേജ് പരിധിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥല ത്ത് മണ്ണ് നിറച്ചതായാണ് റെവന്യുവകുപ്പ് കണ്ടെത്തിയിരി ക്കുന്നത്. ഇത്തരത്തില്‍ അനധികൃതമായി നികത്തിയ അരകുര്‍ശ്ശിയില്‍ സുബൈര്‍…

അലനല്ലൂരില്‍ സിഎഫ്എല്‍ടിസി;
ജീവനക്കാരെ അനുവദിക്കണം:
പഞ്ചായത്ത് ഭരണസമിതി

അലനല്ലൂര്‍: പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ കൂടിയ സാഹച ര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ അനുവദിക്കണ മെ ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

ജില്ലയില്‍ മെയ് രണ്ടിന് രജിസ്റ്റര്‍ ചെയ്തത് 42 കേസ്

മാസ്‌ക് ധരിക്കാത്ത 342 പേര്‍ക്കെതിരെ കേസ് മണ്ണാര്‍ക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ 42 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു.ഇത്രയും കേസുകളിലായി 83 പേരെ അറസ്റ്റ് ചെയ്തു.25…

അലനല്ലൂര്‍ പഞ്ചായത്ത് ടൗണ്‍ ശുചീകരിച്ചു

അലനല്ലൂര്‍:മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റേയും മാലിന്യ സം സ്‌കരണത്തിന്റേയും ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകളില്‍ നിന്നും അജൈവ മാലിന്യം അടുത്ത ദിവസങ്ങളില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.വ്യാപാര സ്ഥാപനങ്ങളില്‍ നന്നും…

നിലാവ് പദ്ധതി കുമരംപുത്തൂരിലും

കുമരംപുത്തൂര്‍:തെരുവു വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിയി ലേക്ക് മാറ്റുന്ന നിലാവ് പദ്ധതിക്ക് കുമരംപുത്തൂര്‍ പഞ്ചായത്തിലും തുടക്കമായി.കെഎസ്ഇബിയും കിഫ്ബിയും സംയുക്തമാക്കുന്ന പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 2021-21 വര്‍ഷത്തെ പദ്ധതി വിഹി തത്തില്‍ നിന്നും 5,50,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ…

കോവിഡ് രോഗ വ്യാപനം;
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്കും താഴ് വീണു.പാലക്കാട് ഡിവിഷന് കീഴില്‍ വരുന്ന മീന്‍വല്ലം,ധോണി,അനങ്ങന്‍മല ഇക്കോ ടൂറിസം കേ ന്ദ്രങ്ങള്‍ മലമ്പുഴ സ്‌നേക്ക് പാര്‍ക്ക് എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാ കുന്നതു വരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് പാലക്കാട് ഡിവിഷണ…

error: Content is protected !!