Day: May 4, 2021

പണി പൂര്‍ത്തിയായ റോഡ് പൊളിച്ച് വാട്ടര്‍ അതോറിറ്റിയുടെ പണി

തച്ചമ്പാറ: റോഡ് പണി പൂര്‍ത്തിയായപ്പോള്‍ പതിവ് പോലെ വാട്ടര്‍ അതോറിറ്റി റോഡ് പൊളിച്ച് പണി തുടങ്ങി. തച്ചമ്പാറ – മുതുകുര്‍ശ്ശി റോഡില്‍ മുതുകുര്‍ശ്ശി റിക്രിയേഷന്‍ ക്ലബ്ബിന് സമീപമാണ് റോഡ് പൊളിച്ച് പണി നടത്തിയത്. പൈപ്പ് ചോര്‍ച്ച പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇവിടെ റോഡ്…

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

പാലക്കാട്: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജന ങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്താതെ പരമാവധി ഓണ്‍ലൈന്‍ സം വിധാനം ഉപയോഗപ്പെടുത്തുന്നതിനായി മോട്ടോര്‍ വാഹന വകു പ്പിന്റെ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ആരം ഭിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകി…

മിനി ലോക്ക്ഡൗണ്‍: നിയന്ത്രണങ്ങള്‍ അനുസരിച്ച്മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സം സ്ഥാനത്ത് ആരംഭിച്ച ലോക്ക് ഡൗണിന് സമാനമായ നിന്ത്രണങ്ങള്‍ അനുസരിച്ച് മണ്ണാര്‍ക്കാടും.മിനി ലോക്ക് ഡൗണിന് സമാനമായിരു ന്നു താലൂക്കിലെയും കാലാവസ്ഥ.കെഎസ്ആര്‍ടിസിയുടെ ദീര്‍ഘ ദൂര സര്‍വീസുകളും നാമമാത്രമായ സ്വകാര്യ ബസുകളും മാത്രമാ ണ് സര്‍വീസ് നടത്തിയത്.ചുരുക്കം ചില…

ജില്ലയില്‍ ഓക്‌സിജന്‍ വാര്‍ റൂം സജ്ജമായി

പാലക്കാട് : ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറ പ്പുവരുത്തുന്നതിനായി ചെമ്പൈ ഗവ. സംഗീത കോളേജില്‍ 24 മ ണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂം സജ്ജമായതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇതുവഴി ആശുപത്രി കളില്‍ ആവശ്യമായ അളവില്‍…

കോവിഡ് വ്യാപനം; താലൂക്ക് ആശുപത്രിയില്‍ 45 ബെഡുകള്‍ സജ്ജം

മണ്ണാര്‍ക്കാട്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധി ക്കുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ബെഡുകളുടെ എണ്ണം ഉയര്‍ത്തി.വാര്‍ഡുകളില്‍ 45 ബെഡുകളാണ് കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയത്.നേരത്തെ 15 ബെഡു കളാണ് ഉണ്ടായിരുന്നത്.രോഗ വ്യാപനം തീവ്രമായ പശ്ചാത്തലത്തി ല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 50…

കോവിഡ് മരണം;മൃതദേഹം ജംഷീദും സുഹൃത്തുക്കളും ചേര്‍ന്ന് സംസ്‌കരിച്ചു

തച്ചമ്പാറ:കോവിഡ് ബാധിതനായി മരിച്ച തച്ചമ്പാറ സ്വദേശിയുടെ മൃതദേഹം ശിഫ ആംബുലന്‍സ് ഡ്രൈവര്‍ ജംഷീദിന്റെ നേതൃത്വ ത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കി. പെരിന്ത ല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് തച്ചമ്പാറ സ്വദേശി ചികി ത്സയിലായിരുന്നത്.തുടര്‍ന്ന് മരണം സംഭവിക്കുകയാ യിരുന്നു. ആ ശുപത്രിയില്‍…

രോഗ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

അലനല്ലൂര്‍: കോവിഡ് 19ന്റെ രണ്ടാം ഘട്ട വ്യാപനം ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ അലനല്ലൂര്‍ പഞ്ചായത്ത് ഹോമിയോ ആ ശുപത്രിയുടെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി.പഞ്ചായത്ത് തല വിതരണോദ്ഘാടനം പ്രസിഡന്റ് മുള്ള ത്ത് ലത കാട്ടുകുളം വാര്‍ഡ് മെമ്പര്‍ കെ…

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

അഗളി :അട്ടപ്പാടിയില്‍ 500 ലിറ്റര്‍ വാഷും 5.5 ലിറ്റര്‍ ചാരായവും പി ടികൂടി.കള്ളമല കക്കുപ്പടി ഊരിന് സമീപം ഭവാനിപ്പുഴയുടെ തീര ത്ത് നിന്നാണ് വാഷും ചാരായവും കണ്ടെത്തിയത്.അഗളി എക്‌ സൈസ് റേഞ്ചും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.സംഭവത്തില്‍ എക്‌സൈസ് അബ്കാരി നിയമപ്രകാരം…

ഡോ.പി ജയപ്രകാശ് നിര്യാതനായി

മണ്ണാര്‍ക്കാട്: റിട്ടയേര്‍ഡ് ഗവ. ആയൂര്‍വേദ ഡോക്ടര്‍ ഡോ.പി ജയ പ്രകാശ് (82) നിര്യാതനായി.സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഐവര്‍മഠത്തില്‍ നടക്കും. ഭാര്യ:വിജയലക്ഷ്മി. മക്കള്‍: അനിതസുധീര്‍,ഡോ.പി.ജെ.അജയ്,ഡോ.പി.ജെ.അനൂപ്.മരുമക്കള്‍:സുധീര്‍,ഡോ.സംഗീത,അശ്വതി.

error: Content is protected !!