Day: May 9, 2021

കാഞ്ഞിരപ്പുഴ ഡാം നാളെ തുറക്കും

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ വാട്ടർ അതോറിറ്റിയുടെ പമ്പ് സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ (മെയ് 10) രാവിലെ 10 ന് ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കും. കാഞ്ഞിരപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്ക ണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അട്ടപ്പാടിയില്‍ 720 ലിറ്റര്‍ വാഷ് കണ്ടെത്തി

അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 720 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.പാടവയല്‍ കുളപ്പടി ഊരില്‍ നിന്നും അഞ്ചു കിലോ മീറ്റര്‍ മാറി ചെന്താമലയുടെ മുകളില്‍ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നട ത്തി പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.വിവിധ ഭാഗങ്ങളി…

മേയാന്‍ വിട്ട ആടുകളെ വന്യജീവി ആക്രമിച്ചെന്ന്

കോട്ടോപ്പാടം: കാപ്പുപറമ്പ് ചൂരിയോടില്‍ മേയാന്‍ വിട്ട ആടുകളെ വന്യജീവി ആക്രമിച്ചെന്ന് പരാതി.പുത്തന്‍കോട്ട് സലീമിന്റെ മൂന്ന് ആടുകളെയാണ് ആക്രമിച്ചത്.ഞായറാഴ്ച്ച രാവിലെ ഒമ്പത് മണി യോടെ പതിവുപോലെ ആടുകളെ മേയാന്‍ വിട്ടതായിരുന്നു.ഉച്ചക്ക് രണ്ട് മണിയോടെ തിരികെ ഫാമിലേക്ക് കയറ്റുന്നതിനിടെയാണ് മൂന്ന് ആടുകളെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന്…

വാക്‌സിന്‍ ചലഞ്ച്:വേറിട്ട മാതൃകയായി ദമ്പതികള്‍

കാരാകുര്‍ശ്ശി: ഏക മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കാ യി മാറ്റി വെച്ച തുകയും ആദ്യ ശമ്പളത്തില്‍ നിന്ന് മാറ്റി വെച്ച തുക യും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി വാക്‌സിന്‍ ചല ഞ്ചിലേക്ക് നല്‍കി യുവദമ്പതികള്‍ മാതൃകയായി.കാരാകുര്‍ശ്ശി ഗ്രാ മത്തിലെ വലിയട്ടയില്‍ താമസിക്കുന്ന…

ചളവയില്‍ കോവിഡ് പ്രതിരോധത്തിന് സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാര്‍

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ തോടെ ഒന്നാം വാര്‍ഡായ ചളവയില്‍ പ്രതിരോധ,ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് മെമ്പര്‍ നൈസി ബെന്നിയുടെ അ ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു. ഒലപ്പാറ,പൊന്‍പാറ സെന്റര്‍,പിലാച്ചോല,താണിക്കുന്ന്,ചളവ സെ ന്റര്‍ ഇഎംഎസ് റസിഡന്‍ഷ്യല്‍ ഏരിയ,മണ്ണാര്‍ക്കുന്ന്…

അലനല്ലൂരില്‍ മൂന്നിടങ്ങളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തിങ്കളാഴ്ച തുറക്കും

അലനല്ലൂര്‍:കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ മൂന്ന് ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അ ലനല്ലൂരില്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,കര്‍ ക്കിടാംകുന്നില്‍ നല്ലൂര്‍പ്പുള്ളി ജിഎല്‍പി സ്‌കൂള്‍, എടത്തനാട്ടു കര യില്‍ മൂച്ചിക്കല്‍ ജിഎല്‍പി…

കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍
അതിനെ മുന്നില്‍ കണ്ട് ജില്ലയില്‍
സംവിധാനങ്ങള്‍ ഒരുക്കും
: മന്ത്രി എ.കെ.ബാലന്‍

പാലക്കാട്: കോവിഡ് 19 മൂന്നാം തരംഗം മുന്നില്‍ക്കണ്ടുള്ള പ്രതി രോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയായി മാറ്റുന്നതിനാല്‍ ജില്ലാ ആ ശുപത്രി പ്രവര്‍ത്തനങ്ങള്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലേ യ്ക്ക് മാറ്റുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.…

സഹജീവി സ്‌നേഹത്തില്‍ സഹദിന്റെ മാതൃക

ഓണറേറിയം തുക സിഎച്ച് സെന്ററിന് നല്‍കി മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ ക്ഷേമകാര്യം ഉറപ്പ് വരുത്തുന്ന സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍ സഹജീ വികളെ സഹായിക്കുന്നതില്‍ ഒരു മാതൃകയാണ്.ജനപ്രതിനിധി എ ന്ന നിലയ്ക്ക് സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിക്കുന്ന ഓണറേറിയം തുകയത്രയും നിര്‍ധനരെ…

ജില്ലാ ആശുപത്രി ഇനി
കോവിഡ് ആശുപത്രി;
ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

പാലക്കാട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. കാര്‍ഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സൈക്യാട്രി(ഐ.പി ) എന്നിവ ജില്ലാശുപത്രിയില്‍ നിലനിര്‍ത്തും. ജില്ലാ ആശുപത്രിയിലെ മറ്റെല്ലാ…

അട്ടപ്പാടിയില്‍ ഭവാനി പുഴ തീരത്ത് നിന്നും വാഷ് പിടികൂടി

അഗളി:അട്ടപ്പാടി ഭവാനിപുഴ കരയില്‍ നിന്നും വീണ്ടും വാഷ് ക ണ്ടെടുത്തു.കക്കുപ്പടി ഊരിന് താഴെ പുഴയുടെ തീരത്ത് മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വ ത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് 100 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. കക്കു പ്പടി…

error: Content is protected !!