അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൈസൈറ്റി എടത്തനാട്ടുകര ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു
അലനല്ലൂര്‍: സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ എട ത്തനാട്ടുകര ബ്രാഞ്ച് സംഘം പ്രസിഡന്റ് വി അജിത്കുമാര്‍ ഉദ്ഘാ ടനം ചെയ്തു.ലോക്കറിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് അഡ്വ വി മനോജും ആദ്യനിക്ഷേപ സ്വീകരണം സെക്രട്ടറി ബിനേഷ് ഒവി യും നിര്‍വ്വഹിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്…