Month: May 2021

ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു.

മണ്ണാര്‍ക്കാട്: നഗരസഭയിലെ ആല്‍ത്തറ,തോരാപുരം വാര്‍ഡുകളി ലെ മുഴുവന്‍ വീടുകളിലും കൗണ്‍സിലര്‍മാരായ വി.അമുദ, എന്‍. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.ബിജെപി ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായിട്ടുളള ഭക്ഷ്യക്കി റ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി ബി.മനോജ് നിര്‍വ്വ ഹിച്ചു.നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എ.ബാലഗോപാലന്‍,…

പച്ചക്കറി കിറ്റും പ്രതിരോധ മരുന്നും വിതരണം ചെയ്തു

മണ്ണാര്‍ക്കാട് :നഗരസഭ 28-ാം വാര്‍ഡിലെ പെരിമ്പടാരി,അമ്പലവട്ട പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളിലേക്കും സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ പച്ചക്കറി കിറ്റും പ്ര തിരോധ മരുന്നുകളും എത്തിച്ച് നല്‍കി.സിപിഎം മണ്ണാര്‍ക്കാട് ലോ ക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍ സിലര്‍ സൗദാമിനി അധ്യക്ഷയായി.…

അലനല്ലൂര്‍ പഞ്ചായത്തില്‍ മാസ് ആന്റിജന്‍ പരിശോധന നടത്തണം: ഡിവൈഎഫ്‌ഐ

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാ യി തുടരുന്ന സാഹചര്യത്തില്‍ മാസ് ആന്റിജന്‍ പരിശോധന നട ത്തണമെന്നും സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി ആരംഭിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അധികൃതര്‍ക്ക് നിവേദനം നല്‍കി.ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എം റഷീഖ്, മേഖല പ്രസിഡന്റ്…

ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ പുകഞ്ഞ്
ബീഡി തൊഴിലാളി ജീവിതം

മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി നാട് അടച്ചിട്ടതോടെ ബീഡി തൊഴിലാളികളുടെ ജീവിതത്തിലും പ്രതിസന്ധി പുകയുന്നു.ബീഡി കമ്പനികള്‍ അടഞ്ഞു കിടക്കുന്ന തും അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതുമാണ് ഇവരെ പ്രയാസ ത്തിലാക്കിയിരിക്കുന്നത്.ബീഡി ഇലയും പുകയിലയും ലഭ്യമായാ ലും ബീഡി തെറുത്താല്‍ കമ്പനികളില്‍ എത്തിക്കാന്‍…

താലൂക്ക് ആശുപത്രിയിലേക്ക്
ജീവന്‍രക്ഷാ സംവിധാനങ്ങള്‍
എത്തിച്ച് മീറ്റ് യുഎഇ

മണ്ണാര്‍ക്കാട്:പ്രവാസ ലോകത്തെ മണ്ണാര്‍ക്കാട്ടുകാരുടെ സംഘടന യായ മീറ്റ് യുഎഇ താലൂക്ക് ആശുപത്രിയിലേക്ക് രണ്ട് മള്‍ട്ടി പാരാ മോണിറ്ററിംഗ് സിസ്റ്റവും ഒരു ലക്ഷം രൂപയുടെ ഓക്‌സിജനും നല്‍ കി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി ഏറ്റുവാ ങ്ങി.മീറ്റ് ഭാരവാഹികളായ നാസര്‍ അണ്ണാന്‍തൊടി,മുഹമ്മദ് അലി…

ഡി.വൈ.എഫ് ഐ യുടെ ആരോപണങ്ങൾ വിലകുറഞ്ഞതെന്ന് നഗരസഭ ചെയർമാൻ

മണ്ണാർക്കാട്: തനിക്കെതിരെ ഡി.വൈ.എഫ്.ഐ ഉന്നയിച്ച ആരോപ ണങ്ങൾ രാഷ്ട്രീയ പ്രേരിതവും ,വിലകുറഞ്ഞതുമെന്ന് നഗരസഭ ചെയർമാൻ സി .മുഹമ്മദ് ബഷീർ വാർത്ത സമ്മേളനത്തിൽ അറി യിച്ചു.നഗരസഭയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന തന്നെ മന:പൂർവ്വം താറടിച്ച് കാണിക്കാൻ കൗൺസിലർ മൻസൂറിന്റെ നേതൃത്വത്തിൽ സൃഷ്ടിച്ച രാഷ്ട്രീയ…

പ്രയാസമനുഭവിക്കുന്നവര്‍ക്ക് നേരെ സഹായ ഹസ്തം നീട്ടി നാട്

മണ്ണാര്‍ക്കാട്:പ്രയാസമനുഭവിക്കുന്നവര്‍ക്ക് നേരെ നീളുന്ന സഹായ ഹസ്തങ്ങള്‍.അരിയായും പച്ചക്കറിയായും മരുന്നായും എത്തിച്ച് നല്‍ കുന്ന നന്‍മയുള്ള കാഴ്ചകള്‍.ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗ ത്തില്‍ കുതിച്ചുയരുന്ന രോഗികളുടെ കണക്കില്‍ ഭീതി പൂണ്ട് വീട കങ്ങളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസത്തിന്റെ വെളിച്ചമാവുകയാ ണ് വിവിധ രാഷ്ട്രീയപാര്‍ട്ടികളും യുവജന-സന്നദ്ധ…

എം.ബി രാജേഷ് ഇനി നിയമസഭയുടെ നാഥന്‍

മണ്ണാര്‍ക്കാട്:പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം. ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായി പി.സി വിഷ്ണുനാഥാണ് മത്സരിച്ചത്..കേരള നിയമസഭയില്‍ കന്നി പ്രവേശ ത്തില്‍ തന്നെ സ്പീക്കര്‍ പദവിയിലെത്തുകയാണ് എംബി രാജേഷ്. പത്ത് വര്‍ഷം ലോക് സഭാംഗമായിരുന്നുവെങ്കിലും കേരള നിയമ സഭയില്‍ പുതുമുഖമാണ്.നിയമസഭയിലെത്തുമ്പോള്‍…

എടത്തനാട്ടുകരയില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ സജ്ജീകരിച്ച ഡൊമിസിലറി കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. 50 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വീടുകളില്‍ സൗകര്യമില്ലാത്തവരും പ്രകടമായ രോഗം ലക്ഷണ ങ്ങള്‍ ഇല്ലാത്തവരുമായ രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഒരു നേള്‍സിന്റെ സേവനവും…

അണുനശീകരണ പ്രവര്‍ത്തനം നടത്തി യൂത്ത് കോണ്‍ഗ്രസ്

അലനല്ലൂര്‍: പാലക്കാഴിയിലെ പൊതു ഇടങ്ങളും വ്യാപാര സ്ഥാപന ങ്ങളും കോവിഡ് ബാധിതമായ വീടുകളും യൂത്ത് കോണ്‍ഗ്രസ് പ്ര വര്‍ത്തകര്‍ അണുവിമുക്തമാക്കി.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി,കെഎസ്‌യു നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഫാന്‍ ആര്‍,ആഷിക്ക് പാലക്കാഴി,എം ഷമീര്‍ പുളിക്കല്‍,സക്കീര്‍…

error: Content is protected !!