അലനല്ലൂര്‍: പാലക്കാഴിയിലെ പൊതു ഇടങ്ങളും വ്യാപാര സ്ഥാപന ങ്ങളും കോവിഡ് ബാധിതമായ വീടുകളും യൂത്ത് കോണ്‍ഗ്രസ് പ്ര വര്‍ത്തകര്‍ അണുവിമുക്തമാക്കി.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി,കെഎസ്‌യു നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഫാന്‍ ആര്‍,ആഷിക്ക് പാലക്കാഴി,എം ഷമീര്‍ പുളിക്കല്‍,സക്കീര്‍ കുളങ്ങര,സുധീര്‍ കൂരിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അണുനശീക രണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.