പാലക്കാട്:നഗരത്തില്‍ വിക്ടോറിയ കോളേജിന് സമീപത്തെ വ സ്ത്രവ്യാപാര സ്ഥാപനത്തിലെ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിനെ തുടര്‍ന്ന്‌ സ്ഥാപനം ഇന്ന് മുതല്‍ ഏഴ് ദിവസ ത്തേക്ക് അടച്ചി ടാന്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ജനത്തിരക്ക് ഉണ്ടായ സാഹചര്യത്തില്‍ ശാരീരിക അ കലം പാലി ക്കാതെ പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീവ നക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കൂടുതല്‍ പേര്‍ക്ക് രോ ഗബാധയു ണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഡിഎംഒയുടെ റിപ്പോര്‍ട്ടി ന്റെ അടി സ്ഥാനത്തിലാണ് നടപടി.ദുരന്തനിവാരണ നിയമം 2005 വകുപ്പ് 33, 34 (എം) പ്രകാരമുള്ള ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി, നഗരസഭ സെക്രട്ടറി, നഗരസഭ വാര്‍ഡ് 16 ലെ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

സ്ഥാപന ഉടമകളും, ജീവനക്കാരും ഏപ്രില്‍ ആറ് മുതല്‍ സ്ഥാപനം സന്ദര്‍ശിച്ചിട്ടുള്ള പൊതുജനങ്ങളും കോവിഡ് ടെസ്റ്റിനു വിധേയരാ കണം. സ്ഥാപനം അണുവിമുക്തമാക്കണമെന്നും ജില്ലകലക്ടറുടെ ഉത്തരവില്‍ പറയുന്നു.ഏഴ് ദിവസത്തിന് ശേഷം തുറന്നു പ്രവര്‍ത്തി ക്കുന്നതിനുമുന്‍പ് അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ജീവനക്കാ രും ഉടമകളും കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്നും നഗര സഭാ സെക്രട്ടറി ഉറപ്പുവരുത്തണം. ഉത്തരവ് പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമം 2005 വകുപ്പ് 51 (ബി), ഇന്ത്യന്‍ ശിക്ഷാ നി യമം, എപ്പിഡമിക് ഡിസീസ് ആക്ട് 1897, ഭേദഗതി 2005 എന്നിവ പ്ര കാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!