അലനല്ലൂര്‍ : എസ്. എസ്.എഫ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊല പാതകത്തില്‍ പ്രതിഷേധിച്ച് എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷ ന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ‘പകയടങ്ങാതെ കൊലപാതക രാഷ്ട്രീയം; കേരളം മാപ്പ് തരില്ല’ എന്ന ശീര്‍ഷകത്തില്‍ ആര്യമ്പാവില്‍ നടന്ന പ്രകടനത്തില്‍ ഡിവി ഷന്‍ സെക്രട്ടറി ഫായിസ് മുസ്ലിയാര്‍ സംസാരിച്ചു. ഡിവിഷന്‍ പ്രസി ഡന്റ് റഊഫ് സഖാഫി, സെക്രട്ടറിമാരായ ശഫീഖ് സഖാഫി പാലോ ട്, നവവി അലനല്ലൂര്‍, ആബിദ് മുസ്ലിയാര്‍, ബാസിത്ത് നുസ് രി, അദ് നാന്‍ ഫാളിലി നേതൃത്വം നല്‍കി.