സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ വിതുമ്പ് മണ്ണാര്‍ക്കാടും
മണ്ണാര്‍ക്കാട്:സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ വിതുമ്പി മണ്ണാര്‍ക്കാടും.പരിസ്ഥിതിയുടെ പ്രാധാന്യവും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും പകര്‍ന്നുനല്‍കിയ പ്രിയപ്പെട്ട അധ്യാപികയെയാണ് നാടി ന് നഷ്ടമായത്. സൈലന്റ് വാലിയെ സംരക്ഷിക്കുവാന്‍ കേരളത്തി ലെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരേയും മണ്ണാര്‍ക്കാടെത്തിക്കാ ന്‍ കഴിഞ്ഞത് സുഗതകുമാരി ടീച്ചറുടെ സാനിധ്യവും ശബ്ദവുമായി രുന്നു.ജൈവകലവറയായ…