Day: December 4, 2020

ബസിന് പിറകില്‍ ഓട്ടോറിക്ഷകള്‍ ഇടിച്ചു;മൂന്ന് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്:ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിന് പിറകി ല്‍ ഓട്ടോറിക്ഷകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരി ക്കേറ്റു.കല്ലടിക്കോട് താന്നിക്കല്‍ വീട്ടില്‍ കുര്യാക്കോസ് (62 ),ഭാര്യ ആലീസ് (55 ), കരിമ്പ പാലളം തങ്കമണി (75 )എന്നിവര്‍ക്കാണ് പരി ക്കേറ്റത്.കല്ലടിക്കോട് പനയമ്പാടത്തിന് സമീപം ഇന്ന്…

കോവിഡ് 19: ജില്ലയില്‍ 4630 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4630 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം,മൂന്ന് പേര്‍ തിരുവനന്തപുരം, എട്ട് പേര്‍ കോഴിക്കോട്, 25 പേര്‍ തൃശ്ശൂര്‍, 39…

വ്യാജ സ്വര്‍ണാഭരണം പണയം വെച്ച് തട്ടിപ്പ്;മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍

മണ്ണാര്‍ക്കാട്:നഗരത്തിലും പരിസരത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണാഭരണം പണയപ്പെടുത്തി ലക്ഷ ങ്ങളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. കരി മ്പുഴ കുന്നത്ത് വീട്ടില്‍ സജിത്ത് (39),കാഞ്ഞിരപ്പുഴ സ്വദേശികളായ രായംതുരുത്തി ഊര്‍പ്പാടം മഹേഷ് (29),തോട്ടത്തില്‍ ദിനൂപ് (25) എന്നിവരെയാണ് മണ്ണാര്‍ക്കാട്…

ബുറെവി ചുഴലിക്കാറ്റ്:
മണ്ണാര്‍ക്കാട് കണ്‍ട്രോള്‍ റൂം തുറന്നു

മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് ആസന്നമായ ബുറെവി ചുഴലിക്കാറ്റി ന്റെ ആഘാതം തടയുന്നതിന് മണ്ണാര്‍ക്കാട് നഗരസഭ പരിധിയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗ മായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്ത നമാരഭിച്ചതായി സെക്രട്ടറി അറിയിച്ചു.പൊതുജനങ്ങള്‍ക്ക് അടിയ ന്തര സാഹചര്യങ്ങളില്‍ 98466 06684…

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശ്രദ്ധേയ നേട്ടം കൈവരിക്കും :വി ചാമുണ്ണി

കല്ലടിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശ്രദ്ധേയ നേട്ടം കൈവരിക്കുമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി ചാമുണ്ണി.എല്‍ഡിഎഫ് വികസന വിളംബരം കരിമ്പ പള്ളിപ്പടി യില്‍ ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ ത്തെ മതസൗ ഹാര്‍ദ്ദം കാത്ത് സൂക്ഷിക്കണമെന്നും മതേതര രാഷ്ട്ര…

നടപ്പാതയോടു ചേര്‍ന്നുള്ള
കൈവരി നിര്‍മാണം പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാ ട് നഗരത്തില്‍ നടപ്പാതയോട് ചേര്‍ന്നുള്ള കൈവരിസ്ഥാപിക്കല്‍ പു നരാരംഭിച്ചു.12 മീറ്റര്‍ ദൂരം ഇടവിട്ട് എല്ലാ ഭാഗത്തും കൈവരി തുറ ന്നിടും.തലച്ചുമടായും ഭാരവാഹനങ്ങളും കയറുകയും ഇറങ്ങുകയും ചെയ്യേണ്ട സ്ഥലങ്ങളിലും കൈവരികള്‍ തുറന്നുകിടക്കുന്ന രീതിയി ലാണ് നിര്‍മാണം…

വോട്ടെടുപ്പ് ദിവസം: മാര്‍ഗനിര്‍ദേശങ്ങള്‍

മണ്ണാര്‍ക്കാട്:വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് സമീപം ഇല ക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു.പഞ്ചായത്തിന്റെ കാര്യ ത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗര സഭയാണെങ്കില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാന്‍…

error: Content is protected !!