Day: December 17, 2020

നിര്യാതനായി

മണ്ണാര്‍ക്കാട് :തെന്നാരി അല്‍പ്പാറ വീട്ടില്‍ നാരായണന്‍ (75) നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്ച (18-12-2020) രാവിലെ 11 മണിക്ക് തെന്നാരി പൊതുശ്മശാനത്തില്‍. ഭാര്യ:കല്ല്യാണി. മക്കള്‍:പ്രേമദാസ്,ചന്ദ്രദാസ്,സുരേഷ്,മനോജ്,പ്രിയ.മരുമക്കള്‍:പ്രേമലത,അംബിക,ധന്യ,കുട്ടികൃഷ്ണന്‍.സഹോദരന്‍:മാധവന്‍ അല്‍പ്പാറ

കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍

പാലക്കാട്:എന്‍.ഡി.എയുടെ മുന്നേറ്റം തടയാനായി ജില്ലയില്‍ കോ ണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചതായി ബിജെപി ജില്ലാ അധ്യക്ഷ ന്‍ അഡ്വ.ഇ.കൃഷ്ണദാസ് ആരോപിച്ചു.അകത്തേത്തറ, വാണിയംകു ളം, അമ്പലപ്പാറ, കേരളശ്ശേരി, എന്നീ പഞ്ചായത്തുകളില്‍ കോണ്‍ഗ്ര സിന് ഒരു സീറ്റു പോലും കിട്ടാതിരുന്നത് സിപിഎമ്മിന് വോട്ട് മറിച്ച…

നാഷണല്‍ ലോക് അദാലത്ത് ജനുവരി ഒമ്പതിന്

മണ്ണാര്‍ക്കാട് :സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗ ല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ 2021 ജനുവരി ഒമ്പതിന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം എ സി ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴി കെയുള്ള കുടുംബ…

കോട്ടോപ്പാടം തിരിച്ച് പിടിച്ചു, മൂന്നിടങ്ങളില്‍ യുഡിഎഫ് തുടര്‍ ഭരണം

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം തിരിച്ച് പിടിച്ചു.കഴിഞ്ഞ പ്രാവശ്യം പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യം മൂലം നഷ്ടപ്പെട്ട ഗ്രാമപഞ്ചായത്ത് ഭരണമാണ് ഐക്യത്തോടെയും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനത്തിലൂടെ തിരിച്ച് പിടിച്ചത്.യൂഡി എഫ് 15,എല്‍ഡിഎഫ് 5,സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷി നില. അലനല്ലൂരിലും ജനവിധി യൂഡിഎഫിന്…

ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി കൈത്താങ്ങ് കൂട്ടായ്മ

കോട്ടോപ്പാടം:വെള്ളിയാഴ്ച ആരംഭിക്കുന്ന ഹയര്‍ സെക്കണ്ടറി ഇംപ്രൂ വ്‌മെന്റ് പരീക്ഷയ്ക്ക് മുന്നോടിയായി കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രവര്‍ത്തകര്‍ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ്മുറികള്‍ അണുവിമുക്തമാ ക്കി.കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍മരക്കാര്‍,ജനറല്‍ സെക്ര ട്ടറി ഉമ്മര്‍ ഒറ്റകത്ത്,ഫാസില്‍…

ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലാ പഞ്ചായത്തി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും സത്യപ്രതി ജ്ഞ/ദൃഢപ്രതിജ്ഞ ഡിസംബര്‍ 21ന് രാവിലെ 10ന് ജില്ലാ പഞ്ചായ ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ രാവിലെ 9.30ന് റിട്ടേ ണിംഗ്…

ചുവന്ന് തച്ചമ്പാറ,കരിമ്പയിലും കാരാകുര്‍ശിയിലും ഇടതിന് ഭരണതുടര്‍ച്ച

മണ്ണാര്‍ക്കാട്:തച്ചമ്പാറ പഞ്ചായത്തില്‍ ഇത്തവണ എല്‍ഡിഎഫിന് ഉജ്വല വിജയം.യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് ഭരണം പിടി ച്ചെടുത്തു.15 സീറ്റുകളില്‍ 9 എണ്ണം നേടിയാണ് എല്‍ഡിഎഫ് ഭരണ ത്തിലേത്തുന്നത്.മൊത്തം കക്ഷിനില എല്‍ഡിഎഫ് 9. സി പി എം 6, സിപിഐ 1, കേരള കോണ്‍ഗ്രസ് മാണി…

കാഞ്ഞിരപ്പുഴയില്‍ വീണ്ടും ഇടത്

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ വീണ്ടും ഇടതിന് ഭര ണം.ആകെയുള്ള 19 സീറ്റില്‍ സ്വതന്ത്രനുള്‍പ്പെടെ 10 സീറ്റാണ് എല്‍ ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് ഏഴ് സീറ്റ് ലഭിച്ചപ്പോള്‍ രണ്ട് സീറ്റില്‍ എന്‍ഡിഎയും നേട്ടമുണ്ടാക്കി.കഴിഞ്ഞതവണ എല്‍ഡി എഫ് തന്നെയാണ് പഞ്ചായത്ത് ഭരിച്ചത്. അതിനുമുമ്പ് യുഡിഎഫും…

മണ്ണാര്‍ക്കാട് നഗരസഭയില്‍ യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം

മണ്ണാര്‍ക്കാട്: വീറും വാശിയും നിറഞ്ഞുനിന്ന മണ്ണാര്‍ക്കാട് നഗര സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം.29 വാര്‍ഡുകളില്‍ 14 സീറ്റാണ് നേടിയത്. ഒരു സ്വതന്ത്രന്റെ പിന്തുണ യുണ്ടെങ്കില്‍ യുഡിഎഫ് നഗരം ഭരിക്കാനുള്ള കേവലഭൂരിപക്ഷ മാകും.ഇടതു മുന്നണി 11 സീറ്റുനേടിയപ്പോള്‍ എന്‍ഡിഎ മൂന്നു സീറ്റു…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് തുടര്‍ഭരണം

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഭരണതുടര്‍ച്ച.17 അംഗ ഭരണസമിതിയിലേക്ക് 12 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്.കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ആറ് സീറ്റുകള്‍ വീതമാണ് ഉള്ളത്.സിപിഎം മൂന്നും സിപിഐ,എന്‍സിപി കക്ഷിക ള്‍ ഓരോ സീറ്റിലും വിജയിച്ചു.തെങ്കര, മീന്‍വല്ലം, കരിമ്പ,തച്ചമ്പാറ, അലനല്ലൂര്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ്…

error: Content is protected !!