Day: December 3, 2020

വി.ഇ അബ്ബാസ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായി ചുമതലയേറ്റു

പാലക്കാട്: ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഇലക്ഷന്‍ ഡെപ്യൂട്ടി കല ക്ടറായി വി.ഇ അബ്ബാസ് ഡിസംബര്‍ ഒന്നിന് ചുമതലയേറ്റു. കൊച്ചി മെട്രോയില്‍ തഹസില്‍ദാരായിരുന്നു. നിലവില്‍ പാലക്കാട് നാഷ ണല്‍ ഹൈവേ ഡെപ്യൂട്ടി കലക്ടറാണ്. 2020 ഒക്ടോബര്‍ 19 ന് ചുമ തലയേറ്റ ഇലക്ഷന്‍…

വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് ;
മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:വ്യാജസ്വര്‍ണം പണയം വെച്ച് വിവിധ ധനകാര്യ സ്ഥാ പനങ്ങളില്‍ നിന്നും അരക്കോടി രൂപയോളം തട്ടിയ മൂന്ന് പേരെ മണ്ണാര്‍ ക്കാട് പോലീസ് പിടികൂടി.കരിമ്പുഴ കുന്നത്ത് സജിത്ത് (39) കാഞ്ഞി രപ്പുഴ സ്വദേശികളായ തോട്ടത്തില്‍ ദിനൂപ് (25), രായം തുരുത്തി ഊര്‍പ്പാടം മഹേഷ്…

വോട്ടെടുപ്പ് ദിനത്തില്‍ സമ്മതിദായകര്‍ വൈകീട്ട് അഞ്ചിനകം വോട്ട് രേഖപ്പെടുത്തണം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനമായ ഡിസം ബര്‍ 10ന് സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം പോളിംഗ് ബൂത്തു കളില്‍ എത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ ഡിസംബര്‍ 10 ന് രാവിലെ എഴ് മുതല്‍ വൈകിട്ട് അഞ്ച്…

മീറ്റ് യുഎഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

യുഇഎ:യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരുടെ സാംസ്‌കാരിക സംഘ ടനയായ മണ്ണാര്‍ക്കാട് എക്‌സ്പാട്രിയേറ്റ് എംപവര്‍മെന്റ് ടീം (മീറ്റ് യുഎഇ) ഒന്നാം വാര്‍ഷിക പൊതുയോഗവും യുഎഇ 49-ാമത് ദേശീ യദിനാഘോഷവും സംഘടിപ്പിച്ചു.ഉപദേശക സമിതി ചെയര്‍മാന്‍ മജീദ് അണ്ണാന്‍തൊടി അധ്യക്ഷനായി.വനിത വിഭാഗം പ്രസിഡന്റ് സൗമ്യ സുരേഷ് അനുശോചന പ്രമേയവും…

തച്ചമ്പാറയില്‍ ഏഴ് പേര്‍ക്ക് കോവിഡ്

തച്ചമ്പാറ: തച്ചമ്പാറ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥി രീകരിച്ചു.ആകെ 53 പേരെയാണ് പരിശോധിച്ചത്.ഇതില്‍ ഏഴ് പേര്‍ക്ക് പുന:പരിശോധനയായിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

മണ്ണാര്‍ക്കാട്:2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ച റിയല്‍ രേഖ അനുവദിച്ചു.തിരിച്ചറിയല്‍ രേഖകള്‍ മണ്ണാര്‍ക്കാട് നഗരസഭയിലെ 29 വാര്‍ഡുകളിലെ അതാത് പോളിംഗ് ബൂത്തുകളി ല്‍ വെച്ച് ഡിസംബര്‍ 5,6 തിയ്യതിയ്യതികളില്‍ വിതരണം…

കര്‍ഷകസംരക്ഷണ സമിതി
പ്രതിഷേധ സദസ് നടത്തി

കരിമ്പ:കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം ഡിസംബര്‍ 31നു മുമ്പായി ഇറക്കണമെന്ന് സുപ്രീംകോടതി നിര്‍ ദേശം നല്‍കിയ സാഹചര്യത്തില്‍ ആശങ്കകള്‍ പരിഹരിക്കണ മെന്നും കര്‍ഷകരുടെ ജീവനും കൃഷിക്കും സംരക്ഷണം നല്‍ക ണമെന്നും ആവശ്യപ്പെട്ട് കര്‍ഷക സംരക്ഷണ സമിതി കരിമ്പ മൂന്നേക്കര്‍ സെന്ററില്‍…

തിരഞ്ഞെടുപ്പ് ഡ്യൂട്ടി:ഭിന്നശേഷി ഉദ്യോഗസ്ഥരോട് അധികൃതര്‍ ക്രൂരത കാട്ടിയെന്ന്

മണ്ണാര്‍ക്കാട്:തിരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച് ഭിന്നശേഷി ജീവന ക്കാരോട് അധികൃതര്‍ ക്രൂരത കാണിച്ചതായി ആക്ഷേപം. തിര ഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെന്നറിയിച്ച് പരിശീലന ക്ലാസിനെത്തിയ ശേഷം അധികൃതര്‍ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ച യക്കുകയായിരുന്നുവെന്ന് കേരള വികാലാംഗര്‍ അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.പരിശീലത്തിന്റെ തലേന്നാള്‍ കളക്ടറേറ്റില്‍…

error: Content is protected !!