Day: December 8, 2020

പ്രതിശ്രുത വരന്‍ മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്:വിവാഹ തലേന്ന് പ്രതിശ്രുത വരനെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കാഞ്ഞിരപ്പുഴ ചേട്ടന്‍പടി പള്ളിക്കുറുപ്പ് കളരിക്കല്‍ പരേതനായ രാമകൃഷ്ണപണിക്കരുടെ മകന്‍ രഞ്ജിത്ത് (30) ആണ് മരിച്ചത്.വിദേശത്തായിരുന്ന രഞ്ജിത്ത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്.ക്വാറന്റൈനില്‍ കഴിയാനാ യി വീടിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തിരു…

കോവിഡ് ബാധിതരായി ജില്ലയില്‍ 4363 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4,363 പേര്‍.ഇന്ന് ജില്ലയില്‍ 328 പേര്‍ക്ക് രോഗം സ്ഥിരീ കരിച്ചു.104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 1,01,352 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 99,306 പരിശോധ നാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 384 പരിശോധനാ…

പരസ്യപ്രചാരണത്തിന് തിരശ്ശീല

മണ്ണാര്‍ക്കാട്:നാടും നഗരവും ഇളക്കി മറിച്ച തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് മണ്ണാര്‍ക്കാട് താലൂക്കിലും കൊട്ടിക്കലാ ശമില്ലാതെ സമാപനം.അവസാന നിമിഷങ്ങളില്‍ തിരഞ്ഞെടുപ്പി ന്റെ വീറും വാശിയും വിളിച്ചോതി പ്രചരണ വാഹനങ്ങള്‍ നഗര ഗ്രാമ വീഥികളിലൂടെ ചീറിപ്പായുന്ന ആവേശകരമായ കാഴ്ചയായിരു ന്നു.സ്ഥനാര്‍ത്ഥികളുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍…

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ല ഒരുങ്ങി

മണ്ണാര്‍ക്കാട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിര ഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഒരുങ്ങി. 23,35345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 1120163 പുരുഷന്‍മാരും 1215168 പേര്‍ സ്ത്രീകളും 14 ട്രാന്‍സ്‌ ജെന്‍ ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തിലേ ക്കും…

തദ്ദേശ തിരഞ്ഞെടുപ്പ്:
പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടവ

വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നത് മുതല്‍ തിരികെ യെത്തുന്നത് വരെ മൂക്കും വായും മൂടത്തക്കവിധം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. രജിസ്റ്ററില്‍ ഒപ്പിടുന്നതിനു സ്വന്തമായി പേന കയ്യില്‍ കരുതുക. പോളിംഗ് ബൂത്തിന് അകത്ത് പ്രവേശിക്കുമ്പോഴും പുറത്ത്് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. ബൂത്തിനുള്ളില്‍…

നാട്ടുകല്‍ ഭീമനാട് റോഡില്‍
ഗതാഗത നിരോധനം

മണ്ണാര്‍ക്കാട്:നാട്ടുകല്‍ – ഭീമനാട് റോഡ് പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 17 മുതല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ ഇതുവഴിയുള്ള ( കി. മീ. 0/600 മുതല്‍ 1/790 പാടത്തിന്റെ ഭാഗം) വാഹന ഗതാഗതം നിരോ ധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.…

പരിസ്ഥിതി ലോല മേഖല;
ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കണം:ജനകീയ കര്‍ഷകസദസ്

കുമരംപുത്തൂര്‍:സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷി യിടങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്ന് പയ്യനെടം കര്‍ഷക സംരക്ഷണ സമിതി കാരാപ്പാടത്ത് സംഘടിപ്പിച്ച ജനകീയ കര്‍ഷക സദസ്സ് ആവശ്യപ്പെട്ടു.നിരാലംബരായ കര്‍ഷകരെ വഴിയാധാരമാ ക്കി നാടിനെ കാടാക്കി…

error: Content is protected !!