Day: December 5, 2020

ബിജെപി റിപ്പോര്‍ട്ട് കാര്‍ഡ് പ്രകാശനം

പാലക്കാട് :നഗരസഭയില്‍ കഴിഞ്ഞ 5വര്‍ഷത്തെ ബിജെപി ഭരണ സമിതി നടത്തിയ വികസന പദ്ധതികളെ കുറിച്ചുള്ള ‘റിപ്പോര്‍ട്ട് കാര്‍ഡ്’ പ്രസ്സ് ക്ലബ്ബില്‍ വെച്ച് പ്രകാശനം ചെയ്തു.ബിജെപി സംസ്ഥാന ജന : സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ല അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, സംസ്ഥാന…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കല്ലടിക്കോട്:എംജി സര്‍വ്വകലാശാല എംഎസ് സി കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ധനല ക്ഷ്മിയെ കല്ലടിക്കോട് ജനമൈത്രി പോലീസ് മൊമെന്റോ നല്‍കി അനുമോദിച്ചു.എസ് ഐ സുല്‍ഫിക്കര്‍,ജനമൈത്രി ബീറ്റ് ഓഫീസ ര്‍മാരായ പുഷ്പദാസ്,ബിബീഷ്,പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ ,ചന്ദ്രന്‍,ഗോപി എന്നിവര്‍ പങ്കെടുത്തു.ധനലക്ഷ്മിയ്ക്ക്…

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടും:പികെ കുഞ്ഞാലിക്കുട്ടി

അലനല്ലൂര്‍:തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.അലനല്ലൂരില്‍ യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളക്കട ത്ത്,മയക്കു മരുന്ന് സംഘങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

ആടുകള്‍ ചത്തു;ആശങ്ക

അഗളി:അട്ടപ്പാടിയില്‍ ഗര്‍ഭിണികളായ മൂന്ന് ആടുകള്‍ ചത്തതില്‍ ആശങ്ക.മേലേ കണ്ടിയൂര്‍ ശിവചന്ദ്രന്റെ ആടുകളാണ് ചത്തത്.മരണ കാരണം വ്യക്തമല്ലെന്നാണ് അറിയുന്നത്.

കോവിഡ് 19: ജില്ലയില്‍ 4617 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4617 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒ രാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, മൂന്ന് പേര്‍ തിരുവനന്തപുരം,ഏഴ് പേര്‍ കോഴിക്കോട്, 31 പേര്‍ തൃശ്ശൂര്‍,…

കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍വഴി ജലവിതരണം പുനരാരംഭിക്കുന്നു

കല്ലടിക്കോട്:കാഞ്ഞിരപ്പുഴ ഇടതുകര കനാലില്‍ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോര്‍ച്ചയ്ക്ക് ദ്രുതഗതിയില്‍ പരിഹാരം കണ്ട് അധികൃതര്‍.ഞായറാഴ്ച ജലവിതരണം പുനരാരംഭിക്കുമെന്ന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അധികൃതര്‍ അറിയിച്ചു.ഇതിന് മുമ്പ് കനാലില്‍ പരിശോധന നടത്തും. നവംബര്‍ 30നാണ് ഒറ്റപ്പാലം താലൂക്കിലേക്ക് കൃഷിയാവശ്യത്തിനാ യി കാഞ്ഞിരപ്പുഴ ഇടതുകര…

ഏകദിഏകദിന ഉപവാസം നടത്തി

അഗളി:ഇക്കോ സെന്‍സിറ്റീവ് സോണ്‍ പരിധി വനാതിര്‍ത്തിയില്‍ അവസാനിപ്പിക്കുക,ജനവാസ കാര്‍ഷിക മേഖലകളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെസിവൈഎം താവളം ഫെറോനയു ടെ നേതൃത്വത്തില്‍ അഗളിയില്‍ ഏകദിന ഉപവാസ സമരം നടത്തി. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പങ്കെടുത്ത് സംസാരിച്ചു. കെസിവൈ എം രൂപ ജനറല്‍…

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രം കമ്മീഷനിങ് നാളെ

ഒറ്റപ്പാലം:തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെ ടുപ്പിന്റെ ഭാഗമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റേയും ബ്ലോ ക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളുടേയും ജില്ലാ പഞ്ചാ യത്ത് ഡിവിഷനുകളുടേയും വോട്ടിംഗ് യന്ത്രം കമ്മീഷനിങ്ങ് നാളെ (ഡിസംബർ ആറ് ) ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി സ്കൂളിൽ രാവിലെ…

പോളിങ് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം

പാലക്കാട്:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാതിരുന്ന മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും ഡിസംബര്‍ ഏഴിന് ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മുമ്പാകെ നേരിട്ട് വിശദീകര ണം നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി…

നിര്യാതനായി.

മണ്ണാര്‍ക്കാട്: കുന്തിപ്പുഴ കക്കാടന്‍ ഉസ്മാന്റെ (അബ്ദുല്‍ അസീസ്) മകന്‍ സുബൈര്‍ (42) നിര്യാതനായി. മാതാവ്:ഖദീജ. ഭാര്യ:സമീന. മക്കള്‍:ആതിഫ് അമാന്‍,ഇഷാന്‍,ഷൈജില്‍.ജുബൈരിയ ബസ് ജീവനക്കാരനാണ് മരിച്ച സുബൈര്‍

error: Content is protected !!