Month: December 2020

സുഗത കുമാരി ടീച്ചറെ അനുസ്മരിച്ചു

കോട്ടോപ്പാടം:കേരള സമൂഹത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വമാണ് കവയത്രി സുഗത കുമാരി ടീച്ച റെന്നും മലയാളികളുടെ മനസ്സില്‍ എക്കാലവും പ്രിയ കവയത്രി നിറഞ്ഞ് നില്‍ക്കുമെന്നും പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്റര്‍ സംഘടിപ്പിച്ച സുഗതകുമാരി ടീച്ചര്‍ അനുസ്മരണ സമ്മേളനം…

എം. ഇ.എസ് കല്ലടി കോളേജിന് പുതുവത്സര സമ്മാനമായി വെര്‍ച്ച്വല്‍ ലാബ്

മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിന് പുതുവത്സര സമ്മാന മായി വെര്‍ച്ച്വല്‍ ലാബ് ലഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റ എന്‍. എം.ഇ- ഐ.സി.ടി പദ്ധതിയുടെ ഭാഗമായി അമൃത യൂണിവേഴ്സിറ്റി യുടെ മേല്‍നോട്ടത്തിലാണ് ലാബ് ലഭിച്ചത്.ഇതുവഴി കോളേജില്‍ സയന്‍സ് വിഷയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്…

റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ പള്ളിക്കുറുപ്പ് സ്വദേശിനിയും

കാരാകുര്‍ശ്ശി:ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കാരാകുര്‍ശ്ശി പള്ളിക്കുറുപ്പില്‍ നിന്നുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയറും.പാറോപ്പാടം കൂടത്തൊടി വീട്ടില്‍ അനില്‍ ജയശ്രീ ദമ്പതികളുടെ മകളും പാലക്കാട് ഗവ.പോളിടെ ക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ സനിഗയ്ക്കാണ് 2021…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്ടിയു

കോട്ടോപ്പാടം:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി എസ്.ടി.യു കോട്ടോപ്പാടം യൂണിറ്റിന്റെ ഐക്യദാര്‍ ഢ്യ സദസ്സ് സംഘടിപ്പിച്ചു.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പുളിക്കല്‍ നാസര്‍, എ.കെ കുഞ്ഞയമ്മു, മനാഫ് കോട്ടോപ്പാടം എന്നി…

കരാട്ടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം : കിടോജോ ഇറ്റാലിയ ഇന്ത്യ ബ്രാഞ്ചിന്റെ പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ഗ്രേഡിങ്ങ് പരീക്ഷയും സര്‍ട്ടിഫിക്ക റ്റ് വിതരണവും കോട്ടോപ്പാടം ബ്രാഞ്ചില്‍ വച്ച് നടന്നു.ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.കിടോജോ ഇന്ത്യ ന്‍ ചീഫ് ശിഹാന്‍ കെ.ജി…

മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നിര്‍മാണ പ്രവൃത്തി ഫെബ്രുവരിയില്‍ ആരംഭിക്കും

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നിര്‍മാണ പ്രവൃത്തി കള്‍ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് കിഫ്ബി. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ കിഫ്ബി റോഡുകളുടെ പുരോ ഗതി സംബന്ധിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ കിഫ്ബി സിഇഒ ഡോ.കെ.എം എബ്രഹാമുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉറപ്പ് നല്‍കിയത്.…

ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്
നിരവധി പേര്‍ക്ക് പരിക്കേറ്റു

തച്ചനാട്ടുകര:ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാ ര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാട്ടു കല്‍ അണ്ണാന്‍ തൊടിക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപ കടം.ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. പരിക്കേറ്റ വരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. പാലക്കാട്…

അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി
പ്രസിഡന്റായി നാലാമതും
വി അജിത് കുമാര്‍

അലനല്ലൂര്‍: കോ ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രസിഡന്റായി വി അജിത്കുമാര്‍ തുടരും.നാലാം തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.വൈസ് പ്രസിഡന്റായി അഡ്വ.വി.മനോജിനേയും തിരഞ്ഞെടുത്തു.ഹരി രാമകൃഷ്ണ. കെ. ആര്‍,ദാമോദരന്‍.വി.എം,സുനില്‍.കെ.എസ്,രാധാകൃഷ്ണന്‍,കെ,വിശ്വനാഥന്‍.പി,കെ.കെ.അബു,അജ്‌ന.വി,ബേബി സുമതി,സുനിത ടികെ എന്നിവരെ പുതിയ ഭരണസമിതി അംഗങ്ങളായി എതിരില്ലാ തെ തിരഞ്ഞെടുത്തു.അടുത്ത അഞ്ച് വര്‍ഷം…

കോവിഡ് വാക്‌സിനേഷനായി ജില്ലയില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി

പാലക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ആ രോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യഘട്ട കോ വിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും.പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരായ ആരോഗ്യ പ്രവര്‍ത്തകര്‍ ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക.ഇതിനായി 2146 വിതരണ കേ ന്ദ്രങ്ങളിലായി അഞ്ച് പേര്‍…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോള്‍ അധികാരമേറ്റു

പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോള്‍ സ്ഥാനമേറ്റു.  ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സത്യവാചകം ചൊ ല്ലിക്കൊടുത്തു. 30 ല്‍  27 വോട്ടുകള്‍ നേടിയാണ് കെ. ബിനുമോള്‍ പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്. മലമ്പുഴ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ.…

error: Content is protected !!