ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോള്‍ അധികാരമേറ്റു
പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോള്‍ സ്ഥാനമേറ്റു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സത്യവാചകം ചൊ ല്ലിക്കൊടുത്തു. 30 ല്‍ 27 വോട്ടുകള്‍ നേടിയാണ് കെ. ബിനുമോള്‍ പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്. മലമ്പുഴ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ.…