Day: December 19, 2020

കോവിഡ് 19: ജില്ലയില്‍ 4533 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4533 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും രണ്ട് പേര്‍ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും 23 പേര്‍ കോഴിക്കോട്, 45 പേര്‍ തൃശ്ശൂര്‍,…

സ്‌കില്‍ ഡെമോണ്‍സ്‌ട്രേഷന്‍ ശ്രദ്ധേയമായി

അലനല്ലൂര്‍:ഫയര്‍ ആന്‍ഡ് റെസ്‌ക്യു എന്ന വിഷയത്തെ അധികരിച്ച് അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌കില്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ് ശ്രദ്ധേയമായി.കുറ്റിപ്പുറം റീജ്യണല്‍ അസി.ഡയറക്ടര്‍ എം ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി വി സതീഷ് അധ്യക്ഷനായി.മണ്ണാര്‍ക്കാട് ഫയര്‍…

മൈജിയുടെ
82-ാം ഷോറൂം കടവന്ത്രയില്‍
പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി:എറണാകുളത്തിന്റെ ഗാഡ്ജറ്റ് സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്ന് മൈജിയുടെ പുതിയ ഷോറൂം കടവന്ത്രയില്‍ പ്രവര്‍ത്തന മാരംഭിച്ചു.മെട്രോപില്ലര്‍ #769 ന് എതിര്‍വശം ട്രൈറ്റന്‍ കോംപ്ലക്സിലാ ണ് 82-ാം ഷോറൂം . ഉദ്ഘാടന ഓഫറായി മൊബൈല്‍ ഫോണ്‍ വാ ങ്ങുമ്പോള്‍ ഓരോ 10,000 രൂപക്കൂം…

നഷ്ടക്കണക്കുകള്‍ വിസ്മൃതിയിലേക്ക്
മലബാര്‍ സിമന്റ്‌സ് ലാഭത്തില്‍

പാലക്കാട്: പ്രവര്‍ത്തനം കുറഞ്ഞ് നഷ്ടക്കണക്കുകള്‍ മാത്രം പറഞ്ഞി രുന്ന പാലക്കാട്ടെ പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാര്‍ സി മന്റ്‌സ് ലാഭത്തില്‍. 1.2 കോടി ലാഭം നേടിയ സ്ഥാപനം 6 കോടിയു ടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. ആഗസ്റ്റില്‍ 3 കോടി പ്രവര്‍ത്ത…

ഹംസ സാഹിബിന്
കണ്ണീരോടെ വിട

മണ്ണാര്‍ക്കാട്:കര്‍മനിരതനായ മുസ്ലിം ലീഗ് നേതാവ് എന്‍ ഹംസ സാ ഹിബിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യു ടീമും മണ്ണാര്‍ക്കാട് മണ്ഡലം എസ് വൈ എസ് ടാസ്‌ക് ടീമും…

കഞ്ചാവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്:വില്‍പ്പനക്കായി കൊണ്ട് വന്ന കഞ്ചാവുമായി തമിഴ്‌ നാട് സ്വദേശിയായ യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയി ലായി.സേലം ഉപ്പൂര്‍ സ്വദേശി ശെല്‍വന്‍ (36)ആണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി 11.30 ഓടെ മുനിസിപ്പല്‍ സ്റ്റാന്റ് പരിസരത്ത് നിന്നാ ണ് പ്രതിയെ പിടികൂടിയത്.ഇയാളില്‍ നിന്നും ഒരു…

error: Content is protected !!